ദിലീപിന് മുൻപ് തനിക്ക് വേറെ കാമുകൻ ഉണ്ടായിരുന്നെന്ന് കാവ്യാ മാധവൻ ..പ്രണയത്തെക്കുറിച്ച് ദീലിപിനോട് പറഞ്ഞിരുന്നുവെന്നും കാവ്യ
തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് ദീലിപിനോട് പറഞ്ഞിരുന്നുവെന്നും കാവ്യ പറയുന്നു.
കഥയിങ്ങനെ- വീടിനടുത്തുള്ള ഒരു ചേച്ചി കാവ്യയോട് എന്നും ഒരു ചെറുപ്പക്കാരനെക്കുറിച്ച് പറയുമായിരുന്നു. കാവ്യ ഒരിക്കലും അയാളെ കണ്ടിട്ടില്ല. എന്നാല്‍ അയാള്‍ എന്നു കാവ്യയെ കാണും. താരത്തിന്റെ ഒരു സിനിമ പോലും വിടാതെ അയാള്‍ കാണുമായിരുന്നത്രേ. സ്ഥിരമായി ചേച്ചിയുടെ ഈ പറച്ചില് കേട്ടപ്പോള്‍ കാവ്യയ്ക്ക് ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി.കാണാമറയത്തുള്ള കാമുകനെ കാണണമെന്ന് കാവ്യ ഒരിക്കല്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കാവ്യയുടെ ഹൃദയം തകര്‍ത്തുകൊണ്ട് ചേച്ചി ആ സത്യം തുറന്നു പറഞ്ഞു. ആ ചെറുപ്പക്കാരന് രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചുപോയി എന്ന്. സംഭവം ദിലീപിനോട് പറഞ്ഞപ്പോള്‍ കാവ്യയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു.
@All rights reserved Typical Malayali.
Leave a Comment