ഇനിയുള്ള 100 വര്‍ഷം നീ എനിക്കൊപ്പം ജീവിക്കണം; പിറന്നാള്‍ ദിവസം അശ്വിനോട് ദൃയ കൃഷ്ണ പറഞ്ഞത്
പ്രണയം വെളിപ്പെടുത്തി
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ താന്‍ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. റീല്‍സ് വീഡിയോകളില്‍ തന്നോടൊപ്പം സജീവമായ അശ്വിന് ഗണേഷ് ആണ് കാമുകന്.
പിന്നീട് സോഷ്യല്‍ മീഡിയയില്‍
പിന്നീട് അശ്വിനും ദിയയും സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോകളും വീഡിയോകളും, തങ്ങളുടെ പ്രണയ വിശേഷങ്ങളും പങ്കുവച്ചുകൊണ്ടെത്തി.
വിമര്‍ശനങ്ങള്‍
അശ്വിനി – ദിയ പ്രണയ ബന്ധത്തെ കളിയാക്കിയും വിമര്‍ശിച്ചും ഒരുപാട് കമന്റുകള്‍ വന്നിരുന്നു. അതിനിടയില്‍ പിന്തുണയ്ക്കുന്ന കമന്റുകളും ഉണ്ട്. എന്നാല്‍ അതൊന്നും ഇരുവരും മൈന്റ് ചെയ്തതേയില്ല.
ബര്‍ത്ത് ഡേ ആഘോഷം
ഇപ്പോഴിതാ ആശ്വിന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുകയാണ് ദിയ. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
നിന്നെയാണ് തിരഞ്ഞത്
ഹാപ്പി ബര്‍ത്ത് ഡേ എന്റെ മനുഷ്യ സൂര്യപ്രകാശമേ. ശരിക്കും ഇത്രയും നാള് ഞാന്‍ തിരഞ്ഞത് നിന്നെയായിരുന്നു എന്ന് ദിയ പറയുന്നു.
എനിക്കൊപ്പം ജീവിക്കണം
അടുത്ത നൂറ് വര്‍ഷം നീ ജീവിക്കട്ടെ, എന്ന് പറഞ്ഞതിന് ശേഷം ‘അത് എന്നോടൊപ്പം ആയിരിക്കണം’ എന്നും ബ്രാക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment