നടി റിമ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും തമ്മിൽ എന്താണ് പ്രശ്നം
റിമയുടെ ബര്‍ത്ത് ഡേ സെലിബ്രേഷന്
കഴിഞ്ഞ ആഴ്ചയായിരുന്നു റിമ കല്ലിങ്കലിന്റെ ബര്‍ത്ത് ഡേ. തന്റെ പെണ് സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍ത്ത് ഡേ ആഘോഷമാക്കുന്ന ചിത്രങ്ങള്‍ റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ആഷിഖിന്റെ അസാന്നിധ്യം
എന്നാല്‍ റിമയുടെ ആഘോഷത്തില്‍ ഭര്‍ത്താവ് ആഷിഖ് അബു ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളൊന്നും അധികം പുറത്ത് വരാതെയായതോടെ വേര്‍പിരിയല്‍ ഗോസിപ്പുകളും പുറത്ത് വന്നു.
കിംവദന്തികള്‍ക്ക് അവസാനം
ഇപ്പോള്‍ എല്ലാ കിംവദന്തികളും അവസാനിപ്പിച്ച് ഇതാ ആഷിഖ് അബുവിന് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.
റിമയുടെ പോസ്റ്റ്
കുട്ടിക്കാലം മുതലേയുള്ള ആഷിഖ് അബുവിന്റെ ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് റിമയുടെ പോസ്റ്റ്. ‘ഏറ്റവും മികച്ചത് ഇനിയും വന്നിട്ടില്ല. ചിയേഴ്സ് പാര്‍ട്ണര്‍’ എന്നാണ് റിമയുടെ ക്യാപ്ഷന്‍
സംവിധായകന് എന്ന നിലയില്‍
സാള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി, വൈറസ് പോലുള്ള ഒരുപിടി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആഷിക് അബു. എന്നാല്‍ കുറച്ച് കാലങ്ങളായി പ്രതീക്ഷിച്ച നിലയിലേക്ക് ആഷിഖിന്റെ സിനിമകള്‍ ഉയരുന്നില്ല.
ആഷിഖിന്റെ പുതിയ സിനിമ
ആണും പെണ്ണും, നാരദന്, നീലവെളിച്ചം പോലുള്ള സിനിമകള്‍ വലിയ രീതിയില്‍ തിയേറ്റര്‍ വിജയം നേടിയിരുന്നില്ല. റൈഫിള്‍ ക്ലബ്ബ് എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ സംവിധായകന്.
റിമ കല്ലിങ്കലും അഭിനയത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ല. 2023 ല്‍ ആഷിഖ് അബു തന്നെ സംവിധാനം ചെയ്ത
@All rights reserved Typical Malayali.
Leave a Comment