ഞാന് നശിച്ചു പോയി..!! ഇനി വയ്യ.. തകര്ന്ന് ജാസ്മിന്..!! അവസാന തീരുമാനം..!!
വിഷു സ്പെഷ്യൽ എപ്പിസോഡ് ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്നത്. ആറാം ആഴ്ചയിലേക് കടന്ന ബിഗ് ബോസിൽ കഴിഞ്ഞദിവസം വിഷു ആയതുകൊണ്ടുതന്ന എവിക്ഷൻ ഒഴിവാക്കിയിരുന്നു.പതുവുപോലെ തന്നെ ശിക്ഷാ വിധികൾ നടപ്പാക്കുന്നതിൽ ലാലേട്ടൻ മാസ് പ്രകടനം തന്നെ ആയിരുന്നു. അതിൽ ജാന്മണിക്ക് നൽകിയ പണിഷ്മെന്റ് ആണ് സോഷ്യൽ മീഡിയയ്ക്ക് ഏറെ ഇഷ്ടമായത് എന്ന് പറയുന്നതിൽ തെറ്റില്ല.
പണിഷ്മെന്റ് നൽകി എങ്കിലും സ്വഭാവത്തിൽ ജാനിന്റെ ഭാഗത്ത് ഒരു മാറ്റവും കാണാൻ സാധിച്ചില്ല. ബ്രേക്കിന് മുൻപേ ലാലേട്ടൻ അവരെ ശാസിച്ചെങ്കിലും ബ്രേക്ക് കഴിഞ്ഞെത്തിയ ഉടനെ തന്റെ തനി സ്വഭാവം ജാൻ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞദിവസത്തെ എവിക്ഷനിൽ ജാൻ പുറത്താകും എന്നുള്ള പ്രമോ പുറത്തുവന്നെങ്കിലും വിഷു ആയതുകൊണ്ടുതന്നെ ഒരാഴ്ച കൂടി നീട്ടിക്കിട്ടി. ആറു വൈൽഡ് കാർഡ് എൻട്രികൾ സംഭവിച്ചുവെങ്കിലും പ്രതീക്ഷച്ച രീതിയിൽ ഒരു ഓളം ഉണ്ടാക്കാൻ ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും നിലനിൽക്കുന്നു. അതേസമയം ജാസ്മിൻ- ഗബ്രി വിഷയത്തിൽ ലാലേട്ടന്റെ ശക്തമായ ഇടപെടൽ തന്നെ കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ കാണാൻ സാധിക്കും.
നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ, അല്ലെങ്കിൽ എന്തുതരം ബന്ധം ആണെന്ന ലാലേട്ടന്റെ ചോദ്യത്തിന് മുൻപിൽ പകച്ചു നിന്നുപോവുകയാണ് ഇരുവരും. പിന്നെ കുടുംബത്തിൽ ഉള്ളവരുടെ അഭിപ്രായവും ലാലേട്ടൻ തേടുകയുണ്ടായി. ഇതിലൊക്കെ രസം ഇരുവരും തമ്മിലുള്ള രഹസ്യ സംഭാഷണങ്ങൾ പൊതുമധ്യത്തിൽ റീ പ്ളേ ചെയ്തതും ഇരുവരെയും ആകെ തകർത്തുകളഞ്ഞു.
താൻ ഷോ വിടാൻ പോകുന്നുവെന്നു പറഞ്ഞു ഇമോഷണൽ ആകുന്ന ഗബ്രിയേ ആശ്വസിപ്പിക്കുന്ന ജാസ്മിനും ആണ് ഇന്ന് ബിഗ് ബോസ് ഗ്രൂപ്പുകളിലെ പ്രധാന ചർച്ചക്ക് കാരണം ആയിരിക്കുന്നത്. വീഡിയോസ് എല്ലാം കണ്ടു കഴിഞ്ഞശേഷമാണ് മോഹൻലാലിൻറെ ചോദ്യങ്ങൾക്ക് ജാസ്മിൻ പ്രതികരണം നടത്തുന്നത്.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഉയർന്ന താപനില; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
എനിക്ക് അവനെ ഇഷ്ടമാണ്… അവനും എന്നെ ഇഷ്ടമാണ്.. പക്ഷെ പ്രണയം ആവാതെ ഇരിക്കാൻ ഞങ്ങൾ സ്വയം നിയന്ത്രിച്ചു നിർത്തുകയാണ്.. ഇത് ഫ്രണ്ട്ഷിപ് അല്ല.. സിറ്റുവേഷൻഷിപ് അല്ല… ഇത് പ്രണയം ആയാൽ പ്രാക്ടിക്കൽ ആവില്ല. എന്നതുകൊണ്ടുതെന്നേ പ്രണയം ആകാതിരിക്കാൻ നമ്മൾ ശ്രമിക്കുന്നു എന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി. എന്നാൽ ഗബ്രി ഒരക്ഷരം പോലെ മിണ്ടാതെ ഇരുന്നതും ബിഗ് ബോസ് പ്രേമികൾക്ക് ഇടയിൽ മറ്റൊരു തലത്തിലുള്ള ചർച്ചകൾക്ക് കാരണം ആയിട്ടുണ്ട്.
ആ രണ്ടിൽ ഒന്നിനെ പിടിച്ചു പുറത്തുകളഞ്ഞാൽ ഈ ഷോ നല്ലരീതിയിൽ പോകും നിൽക്കുന്ന ആൾ കളിച്ചു മുന്നേറും. അവരുടെ റിലേഷൻഷിപ്പ് മാത്രം നോക്കി ഡീഗ്രേഡ് ചെയ്യണ്ട ആവിശ്യം എന്താ?? മറ്റു ഏതു മത്സരാര്ഥിയെക്കാൾ ബെസ്റ്റ് പ്ലെയർ ജാസ്മിൻ ആണ്, ഈവൻ വൈൽഡ് കാർഡ് എൻട്രി നന്ദന, സുബിൻ പോലും. അവരും ജാസ്മിനോട് ആണ് മത്സരിക്കാൻ നിൽക്കുന്നത്. ജാസ്മിൻനല്ലൊരു ഗെയിമർ ആണ്. അവൾക്ക് ഇനി ഗബ്രി നെ ഇഷ്ടം ആണെങ്കിൽ ഗാലറി ഇരുന്ന് കമന്റ് ഇടുന്നവർക്ക് എന്താ- എന്നുള്ള അഭിപ്രായങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment