സ്ത്രീ നിങ്ങളെ സെക്സിനു ക്ഷണിക്കുകയാണോ എന്നറിയാൻ ഈ മൂന്നു ലക്ഷണങ്ങൾ മാത്രം നോക്കിയാൽ മതി
പുരുഷനും സ്ത്രീയും തമ്മിലുള്ള ആകർഷണീയത പ്രകൃതിയുടെ സ്വാഭാവികമായ പ്രതിഭാസം മാത്രമാണ്. എന്നാൽ ഇതിനു കാരണമായ ചില വസ്തുതകൾ നമുക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളതാണ്. ഒരു സ്ത്രീ നോക്കി ചിരിച്ചാൽ, അല്പം അടുത്ത് ഇടപഴകിയാൽ, ഒക്കെ അത് സെക്സിനുള്ള ക്ഷണമായി കരുതുന്ന പുരുഷന്മാർ ഏറെയാണ്. എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഈ 5 ലക്ഷണങ്ങൾ മാത്രം നോക്കി അവൾ നിങ്ങളിൽ നിന്നും സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് മാത്രം നോക്കി കാര്യങ്ങൾ ‘അങ്ങിനെയാണ്’ എന്നു തീരുമാനിക്കരുത് കേട്ടോ.
നോട്ടം
ഈ തരത്തിലുള്ള നോട്ടം കണ്ടാലറിയാം അവൾ നിങ്ങളെ ആഗ്രഹിക്കുന്നുവെന്ന്. സ്ത്രീകൾ നിങ്ങളുടെ ലൈംഗികാവയവത്തെ നിങ്ങൾ കാണാതെ തുടർച്ചയായി ശ്രദ്ധിക്കുന്നുണ്ടോ? ഇത്തരം സ്ത്രീകൾ ഇണയെ കൊതിക്കുന്നവരാകാൻ സാധ്യതയുണ്ട്.
അവൾ അവളെ തുറന്നു കാട്ടുന്നു
ചില പുരുഷന്മാർ നഗ്നത പ്രദർശിപ്പിച്ച് സന്തോഷം കണ്ടെത്തുന്നവരാണ്. എന്നാൽ ഇക്കൂട്ടത്തിൽ ചില സ്ത്രീകളുമുണ്ട് എന്നതാണ് സത്യം. ബസ്സിലോ ട്രെയിനിലോ അല്ലെങ്കിൽ അവരുടെ വീട്ടില് ചെല്ലുമ്പൊളോ ഏതെങ്കിലും സമയത്ത് നിങ്ങളെ നഗ്നത കാണിച്ച് ആകര്ഷിക്കാൻ സ്ത്രീകൾ ശ്രമിക്കുന്നുണ്ടെങ്കിൽ ഒരു പക്ഷെ അതിന്റെ പിന്നിലെ കാരണം സെക്സിനൊദുല്ല ആഗ്രഹമാവാം.
ഓഫീസ്സിൽ
ഇത്തരം സ്ത്രീകളുടെ ഓഫീസിലെ ചില പെരുമാറ്റങ്ങൾ ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാകും. നിങ്ങൾ കീഴ് ജീവനക്കാരനും അവൾ നിങ്ങളുടെ ബോസും ആണെന്നിരിക്കട്ടെ. നിങ്ങളെ ആവശ്യമില്ലാതെ എപ്പോളും മുറിയിലേക്ക് വിളിപ്പിക്കുന്നു. ചില സെക്സ് കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ ശ്രമിക്കുന്നു. ഇതും ‘ആ’ ആഗ്രഹാതോടെയാവാം. അല്ലെങ്കിൽ ചില സ്ത്രീകൾ ചിത്രങ്ങളോ ചില ലൈംഗിക കാര്യങ്ങൾ എഴുതി കൈമാറുകയോ ഒക്കെ ചെയ്യുന്നതായും കാണാം.
Leave a Comment