കണ്ണുനിറഞ്ഞ് വിജയ് യേശുദാസ്..!! മകളെ കുറിച്ച് പറഞ്ഞപ്പോള്‍ സങ്കടമടക്കാനായില്ല..!! ദാമ്പത്യത്തില്‍ സംഭവിച്ചത്.. ആദ്യ വെളിപ്പെടുത്തല്‍..!!
മനോഹരമായ പാട്ടുകളേക്കാൾ കഴിഞ്ഞ കുറച്ചു നാളുകളായി വിജയ് യേശുദാസ് (Vjay Yesudas) വിവാദങ്ങളുടെ കളിത്തോഴനാണ്. പൊതുവേ സാമൂഹിക വിഷയങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ തുറന്ന ചർച്ചയ്ക്കോ സംവാദത്തിനോ ഇറങ്ങാത്ത പ്രകൃതക്കാരനാണ് വിജയ്. പക്ഷേ അത്രയൊന്നും ഇല്ലെങ്കിൽ പോലും വിജയ് യേശുദാസ് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. വിവാഹമോചനക്കാര്യം പോലും വിജയ് എവിടെയും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
മുൻഭാര്യയിൽ നിന്നും പിരിഞ്ഞ വിവരം വിജയ് യേശുദാസ് പറയും മുൻപേ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ദർശനയുമായി വിവാഹിതനായിരുന്നു വിജയ്. ഇവർക്ക് രണ്ടു കുഞ്ഞുങ്ങളുമുണ്ട്. പക്ഷേ ഒരിക്കൽപ്പോലും വിവാഹജീവിതത്തിലെ വിശദാംശങ്ങൾ പുറത്തുപറയാത്ത വിജയ് ഒരു നിമിഷം മുൻഭാര്യയെയും ഓർത്തു.
അടുത്തിടെ വിജയ് യേശുദാസിന്റെ ഒപ്പം കാണപ്പെടുന്ന താരങ്ങളുടെ പേരിലാണ് അദ്ദേഹത്തിന്റെ പേരിലെ വിവാദങ്ങൾ കൊഴുക്കുന്നത്. ഏറെക്കാലം ഗായിക രഞ്ജിനി ജോസുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. രഞ്ജിനിയും വിവാഹമോചിതയായതിനാൽ ചർച്ച കൊടുമ്പിരി കൊണ്ടു.
അടുത്തിടെ നടി ദിവ്യാ പിള്ളയ്ക്കൊപ്പം വിജയ് യേശുദാസിനെ കണ്ട സന്ദർഭം ചർച്ചകൾ തിരിക വരാൻ ഇടയാക്കി. ഇതിലും വിജയ് യേശുദാസോ ദിവ്യയോ യാതൊരുവിധ പ്രതികരണവും നടത്തിയില്ല
കഴിഞ്ഞ ദിവസം ശ്വേതാ മോഹന്റെ ഗാനം പുറത്തുവന്ന വേളയിലാണ് വിജയ് മുൻ ഭാര്യയെയും, തന്റെ അമ്മയേയും, മകളെയും, സഹോദരിമാരെയും എല്ലാം ഓർത്തത്. ചുറ്റുമുള്ളവർക്കും തങ്ങൾക്കും മികച്ചത് നൽകാൻ ശ്രമിക്കുന്ന എല്ലാവരെയും സ്മരിച്ചുകൊണ്ടാണ് വിജയ് ആ ഗാനം പോസ്റ്റ് ചെയ്തത്.
കുട്ടിക്കാലം മുതലേ വിജയ് യേശുദാസും ശ്വേതാ മോഹനും കൂട്ടുകാരാണ്. വിജയ് യേശുദാസ് എടുത്തുകൊണ്ടുനടന്ന കുട്ടി എന്നതിന് ഉദാഹരണമാണ് ഈ പഴയകാല ചിത്രം.
@All rights reserved Typical Malayali.
Leave a Comment