എല്ലാം അറിയുന്ന കൂട്ടുകാരി! 23 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥ, അതൊരു മികച്ച, കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള കഥയാകുമെന്ന് ഉറപ്പ്

നടി, നർത്തകി അവതാരക എന്നുവേണ്ട പ്രക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ആളാണ് റിമി ടോമി.റിമി ഉണ്ടെങ്കിൽ മറ്റാരും വേദിയിൽ ഉണ്ടെങ്കിലും ഞങ്ങൾക്ക് വിഷയം അല്ല എന്ന നിലപാടിലാണ് ആരാധകർ. കാരണം എത്ര ടെൻഷൻ ഉള്ള ആളുകളെയും ഒരു പ്രത്യേക വെബിലേക്ക് എത്തിക്കാൻ രമയ്ക്ക് ഒരു പ്രത്യേക കഴിവാണ്. മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത റിമയ്ക്ക് ഉണ്ടെന്നാണ് അവരെ ഷ്ടപ്പെടുന്ന ഓരോ വ്യക്തിയും പറയുക. അതിനു ക്ലരണം മറ്റൊന്നുമല്ല എത്ര ഉന്നതനായ വ്യക്തി സ്റ്റേജിൽ നിന്നാലും അവരെ എല്ലാം തന്നെ തനതായ ശൈലിയിൽ വർത്തമാനം പറഞ്ഞു പാട്ടിലാക്കാൻ മിടുക്കി ആണ് റിമി.

മലയാളം സിനിമയിലെ ഏറ്റവും വല്യ ഗൗരവക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന ആളാണ് മമ്മൂട്ടി. ഇക്കയോട് പോലും ഒരു പേടിയും ഇല്ലാതെ എന്തും പറയാനുള്ള ധൈര്യം റിമിക്ക് ഉണ്ട്. റിമിയുടെ അവതരണം ആണ് ടിവിയിൽ എന്ന് കണ്ടാൽ തന്നെ പ്രേക്ഷകർക്ക് ആകാംക്ഷയാണ് ഒപ്പം പ്രതീക്ഷയും. കാരണം തങ്ങൾക്ക് എല്ലാം മറന്നു ചിരിക്കാൻ ഉള്ള അവസരം ആരും കളയില്ല. സിനിമ മേഖലയിൽ ഒക്കെ ഉള്ളവരുമായി അടുത്ത ബന്ധമാണ് റിമിക്ക്. അവരുമായുള്ള സൗഹൃദത്തന്റെ കഥയൊക്കെ പലവട്ടം റിമി പറഞ്ഞിട്ടുണ്ട്. റിമിയെ കുറിച്ചുപറയാൻ നൂറുനാവാണ് കൂട്ടുകാർക്ക്. അത്തരത്തിൽ റിമിയുമായുള്ള ഒരു ചിത്രമാണ് ഫ്‌ളവേഴ്‌സ് ടിവി പോഗ്രാം ഹെഡ് സിന്ധു മേനോൻ പങ്കുവച്ചിരിക്കുന്നത്.

എന്റെ ക്യൂട്ട് റിമി കുട്ടി. 23 വർഷത്തെ സൗഹൃദത്തിന്റെ കഥ പറയാനുണ്ട്…എന്ന ക്യാപ്ഷ്യനോടിയാണ് സിന്ധു ചിത്രം പങ്കിട്ടത്. 23 വര്‍ഷത്തെ സൗഹൃദത്തിന്റെ കഥ, അതൊരു മികച്ച, കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ള കഥയായിരിക്കും. വെള്ളാരം കല്ല് പോല തിളക്കം ഉണ്ടാകട്ടെ നിങ്ങളുടെ സൗഹൃദത്തിന്- എന്നുള്ള ക്യാപ്ഷ്യനോടെയാണ് പ്രേക്ഷകർ ഇവരുടെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.നിങ്ങളുടെ മാത്രവുമല്ല സൗഹൃദത്തിന്റെ കഥ അറിയാൻ വേണ്ടി കാത്തിരിക്കുന്നു എന്നും ആരാധകർ പറയുന്നുണ്ട്. ടോപ്പ് സിംഗർ വേദിയിൽ എത്തവേയാണ് റിമിക്കും എം ജിക്കും ഒപ്പമുള്ള ചിത്രം സിന്ധു പകർത്തിയത്.

നമ്മൾ പല വേദികളിലും കുട്ടികളും താരങ്ങളും ഉൾപ്പെടെ പറഞ്ഞു കേൾക്കുന്ന പേരാണ് സിന്ധു വിന്റേത്. വര്ഷങ്ങളായി പല ചാനലുകളൾ പ്രവർത്തിക്കുന്ന സിന്ധുവുമായി വര്ഷങ്ങളുടെ ബന്ധമുണ്ട് താരങ്ങൾക്കും.

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *