നടി കീര്‍ത്തി സുരേഷിന് വിവാഹം വരന്‍ ആരാണെന്ന് അറിയാമോ ആശംസകളേകി ആരാധകര്‍

നടി കീര്‍ത്തി സുരേഷിന് വിവാഹം വരന്‍ ആരാണെന്ന് അറിയാമോ. സിനിമ കുടുംബത്തിൽ നിന്നുമാണ് എത്തിയതെങ്കിലും അരേയും അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു കീർത്തി സുരേഷിൻ്റേത്. ശക്തമായ കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ പ്രതിഫലിപ്പിച്ചതോടെ നായികയായി തുടക്കം കുറിച്ച അഞ്ചു വർഷത്തിനുള്ളിൽ തന്നെ മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. ഇന്നു തെന്നിന്ത്യയിലെ തന്നെ ഏറ്റവും വിലയുള്ള നായികമാരിൽ മുൻ പന്തിയിലാണ് കീർത്തി സുരേഷ്.ക്യൂട്ട്നെസ് മാറ്റിപ്പിടിച്ച് പുത്തൻ മേക്കവറിൽ കീർത്തി സുരേഷ്.മലയാളത്തിൽ നിന്നും സൗത്തിന്ത്യൻ നായികയായി മാറിയ കീർത്തി സുരേഷ് പതിവ് ക്യൂട്ടനെസ് ലുക്കിൽ നിന്നും മാറിയുള്ള ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പതിവു രീതി മാറ്റിയുള്ള പുത്തൻ ചിത്രങ്ങളോട് ആരാധകർക്ക് സമ്മിശ്ര പ്രതികരണമാണ്. ക്യൂട്ട്നസ് മാറ്റിപ്പിടിച്ചുള്ള ലുക്കിനെ ചിലർ വിമർശിക്കുമ്പോൾ ഏതു ലുക്കിലും സുന്ദരിയെന്നാണ് മറ്റു ചിലരുടെ പക്ഷം. തെലുങ്കിലും തമിഴിലുമായി നിരവധി വമ്പൻ‍ ചിത്രങ്ങളാണ് ഇനി കീർത്തിയുടേതായി എത്താനുള്ളത്. വ്യത്യസ്തമായ അഭിനയശൈലിയും ആകർഷകമായ സംഭാഷണ രീതിയും താരത്തെ ശ്രദ്ധേയയാക്കി മാറ്റുന്നു.

നാനി നായകനാകുന്ന ദസറ എന്ന സിനിയ്ക്കുവേണ്ടി മൂന്നു കോടി രൂപവരെയാണ് പ്രതിഫലമായി കീർത്തി ഈടാക്കിയതെന്നു റിപ്പോർട്ടുണ്ട്. മലയാളത്തിൽ നിന്നുമെത്തിയ നായികമാരുടെ പ്രതിഫലത്തിൽ നയൻ‍താര കഴിഞ്ഞാൽ കീർത്തി സുരേഷാണ് മുന്നിൽ.കീർത്തി നായികയായി അടുത്ത കാലത്തെത്തുന്ന ചിത്രങ്ങൾ എല്ലാം അന്യ ഭാഷകളിൽ നിന്നുള്ളതാണ്. ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന നാനി നായകനാകുന്ന തംലുങ്ക് ചിത്രം ദസറ, അജിത്തിൻ്റെ വേതാളത്തിൻ്റെ തെലുങ്ക് പതിപ്പായ ഭോലാ ശങ്കറിൽ രഞ്‍ജീവിയുടെ സഹോദരി വേഷം, പരിയേറും പെരുമാൾ, കർണൻ ചിത്രങ്ങൾക്കു ശേഷം ഉദയ്‍നിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്നിവയാണ് ഉടനെത്തുന്ന ചിത്രങ്ങൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *