തുർക്കിയിലെ കെട്ടിടങ്ങൾക്കിടയിൽ 128 മണിക്കൂർ അവൻ്റെ നിറചിരി കണ്ടോ
തുർക്കിയിലെ കെട്ടിടങ്ങൾക്കിടയിൽ 128 മണിക്കൂർ… അവൻ്റെ നിറചിരി കണ്ടോ…തുർക്കിയിലെ അന്റാക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിട അവശിഷ്ടത്തിന് അടിയിൽ നിന്നും രണ്ടു മാസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ 128 മണിക്കൂറിനു ശേഷം ഞായറാഴ്ച പുറത്തെടുത്തു.കുളിപ്പിച്ച് ഭക്ഷണം നൽകിയ ശേഷം കുട്ടി നിറഞ്ഞു ചിരിക്കുന്നത് കൊണ്ടുള്ള വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
ഇതാ ഈ ദിവസത്തിലെ നായകൻ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.ഭൂകമ്പം ഉണ്ടായി 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചു കുഞ്.കുളിയും രുചികരം ആയ ഉച്ച ഭക്ഷണവും കഴിച്ച ശേഷം ത്രിപ്പ്തനായി ട്വിറ്ററിൽ പറയുന്നു.അവശിഷ്ടത്തിനു അടിയിൽ നിന്നും പുറത്തു എടുത്തതിന് പിന്നാലെ മുഖത്ത് പൊടിയും അഴുക്കും പുരണ്ട പിഞ്ചു കുഞ്ഞിന്റെ
ചിത്രം നേരത്തെ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയിരുന്നു.ആ സുന്ദരമായ വീഡിയോ കാണാം.തുർക്കിയിലെ കെട്ടിടങ്ങൾക്കിടയിൽ 128 മണിക്കൂർ. അവൻ്റെ നിറചിരി കണ്ടോ.
@All rights reserved Typical Malayali.
Leave a Comment