കോഴി ഇട്ടത് അസാധാരണമായ വലിപ്പമുള്ള മുട്ട. പൊട്ടിച്ചപ്പോൾ കണ്ടത്
വലിയ മുട്ടയ്ക്ക് ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതം കണ്ട് ഫാം ജീവനക്കാർ പോലും ഞെട്ടി. ഓസ്ട്രേലിയയിലെ ഗ്രീൻസ്ലാൻ ന് റിലെ മുട്ട കർഷകനാണ് ഫാമിൽ നിന്നും സാധാരണ മുട്ടയുടെ മൂന്നിരട്ടി വലുപ്പമുള്ള മുട്ട ലഭിച്ചത്. അത് പൊട്ടിച്ചപ്പോൾ അതിനകത്ത് മറ്റൊരു കാഴ്ചയും. അമ്പരപ്പിക്കുന്ന കണ്ടെത്തൽ ഫാം അധികൃതർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. സിപ്പി എന്ന മുട്ട ശേഖരിക്കുന്ന ആൾക്കാണ് ഫാമിൽ നിന്ന് ഭീമൻമുട്ട ലഭിച്ചത്. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട.ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാമാണ്. എന്നാൽ അതിൻ്റെ മൂന്നിരട്ടി വരുന്നതാണ് ഫാമിൽ നിന്ന് ലഭിച്ചത്. സ്റ്റോപ്പ്മാൻ എന്ന ഫാംഹൗസിൻ്റെ ഉടമസ്ഥൻ മുട്ട ലഭിച്ച ഉടനെ ജീവനക്കാരെ മുഴുവൻ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു.
എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടയ്ക്ക് അകത്തു മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത് നാലു മഞ്ഞക്കുരു ഉണ്ടായിരിക്കും എന്ന പ്രതീക്ഷയിലാണ് പൊട്ടിച്ചതെന്നും ഇവർ പറയുന്നു. 1923 തുടങ്ങിയ ഫാമിൽ നിന്നും ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ് ഇത്തവണ ലഭിച്ചത്. റഷ്യൻ ബാദുഷ്ക കളിപ്പാവകളോട് സാദൃശ്യം ഉള്ളതിനാൽ വലിയമുട്ടയെ വിദഗ്ദർ ബാദുഷ്ക മുട്ട പേരാണ് വിളിച്ചിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നാണ് ഓസ്ട്രേലിയയിൽ ചാറ്റുസ്വട്ട് യൂണിവേഴ്സിറ്റിയിലെ വെറ്റിനറി സയൻസ് സ്കൂളിലെ അസോസിയേറ്റ് പ്രഫസർ റാഫ്റെ പറയുന്നത്. സാധാരണഗതിയിൽ രൂപപ്പെട്ട മുട്ടയിടാൻ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാൻ സാഹചര്യം ഒരുക്കിയിരിക്കാമെന്ന രൂപത്തിലാണ് ഇവർ .
@All rights reserved Typical Malayali.
Leave a Comment