സുബിക്ക് ഹിന്ദു രീതിയിലും ക്രിസ്ത്യൻ രീതിയിലും സംസ്കാര ചടങ്ങുകൾ നടത്തി
ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച, മലയാളി പ്രേക്ഷകരെ വർഷങ്ങളോളം കുടുകുടാ ചിരിപ്പിച്ച, മിമിക്രി കലയിൽ സ്ത്രീകളുടെ സാന്നിധ്യം ആദ്യം തെളിയിച്ച സുബി സുരേഷ് എന്ന വലിയ ഒരു താരം തന്നെ ഇന്ന് യാത്രയായിരിക്കുന്നു. മലയാള സിനിമയ്ക്കും സീരിയൽ പ്രേക്ഷകർക്കും മിനിസ്ക്രീൻ പരീക്ഷകൾക്കും മിമിക്രി പ്രേക്ഷകർക്കും ഒക്കെ വളരെ ഒരു തീരാനഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.ഒത്തിരി കഥാപാത്രങ്ങൾ, ഒത്തിരി ടിവി ഷോകൾ, സ്റ്റേജ് ഷോകൾ, ഇവരെയൊക്കെ തന്നെയും നമ്മളെ കുടാ ചിരിപ്പിച്ച സുബി സുരേഷ് യാത്രയായി. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾക്ക് വേണ്ടി എത്തിച്ചത്. ആദ്യം പള്ളിയിൽ വച്ചുള്ള ചടങ്ങുകൾ ആയിരുന്നു. പിന്നാലെ ഹിന്ദു രീതിയിലുള്ള ചടങ്ങുകൾ പ്രകാരം താരത്തിൻ്റെ മൃതശരീരം സംസ്കരിക്കുകയായിരുന്നു. ക്രിസ്ത്യൻ മതപ്രകാരമുള്ള ചടങ്ങുകളായിരുന്നു പള്ളിയിൽ വച്ച് നടന്നത്, ശേഷം ഹിന്ദു തനി രീതിയിൽ തന്നെ ഉള്ള ചടങ്ങുകൾ ബാക്കി പുരോഗമിക്കുക ആയിരുന്നു.
ക്രിസ്ത്യൻ രീതിയിലെ ചടങ്ങുകൾ അച്ഛൻ്റെ മതപ്രകാരവും, ഹിന്ദു രീതിയിലെ ചടങ്ങുകൾ അമ്മ അംബികയുടെ മത പ്രകാരവുമാണ്. രണ്ട് രീതിയിലും സുബിക്ക് സംസ്കാരചടങ്ങുകൾ ഒരുങ്ങി. എല്ലാവരുടെയും ഹൃദയം ഒരു നിമിഷം നിന്നു പോയ നിമിഷം തന്നെയാണ്. കണ്ടുനിൽക്കാൻ ആർക്കും സഹിച്ചില്ല. കണ്ണീരോടെ ആയിരുന്നു എല്ലാവരും സുബിയെ യാത്രയാക്കിയത്. ആരും സന്തോഷത്തോടെ നിന്നില്ല. ഒരു പാട് താരങ്ങളും ആരാധകരും നിറഞ്ഞൊഴുകി.സുബിയെ അവസാന നോക്ക് കാണാൻ.കത്തി കരിയുന്ന സുബിയുടെ മൃതശരീരം കണ്ടുനിൽക്കാൻ ആർക്കും സാധിക്കാതെ തന്നെ അവിടുന്ന് പോവുകയായിരുന്നു. അങ്ങനെ സുബി സുരേഷ് എന്ന വലിയ ഒരു കലാകാരി ഇവിടെ യാത്രയായിരിക്കുന്നു. 2 മത പ്രകാരമുള്ള സംസ്കാര ചടങ്ങുകളോടെ തന്നെ താരത്തിന് വലിയ ഒരു യാത്രയയപ്പ് തന്നെയാണ് ബന്ധുമിത്രാദികൾ നൽകിയിരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment