പുണ്യമാണ് അവളെ പോലെ ഒരു മകള് കണ്ണീര് തോരില്ല, സുബിയുടെ രണ്ടാനച്ഛന് ചങ്കുപൊട്ടി പറയുന്നു
കുടുംബത്തിനു വേണ്ടി ജീവിച്ച് മ,രി,ച്ചി,രി,ക്കു,,കയാ,ണ് സുബി. ഒരു വിവാഹം പോലും കഴിക്കാതെ കുടുംബത്തിലെ കടങ്ങൾ തീർക്കാനും, വീടുവയ്ക്കാനും ആയി തൻ്റെ ജീവിതം മാറ്റിവെച്ചു. താൻ വിവാഹം കഴിച്ചില്ലെങ്കിലും അനുജൻ്റെ പ്രണയ വിവാഹം നടത്തി നൽകി, അവനുവേണ്ടി മറ്റൊരു വീട് സ്വന്തം പണം കൊണ്ട് സുബി പണിതു നൽകി. അവൻ്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളർത്തി. താൻ വിവാഹിതയാകേണ്ട പ്രായത്തിൽ അമ്മയുടെ രണ്ടാം വിവാഹം നടത്തിയ വലിയ മനസ്സുള്ള ആളാണ് സുബി.20 വയസ്സ് എന്നത് ഒരു പെൺകുട്ടിയുടെ വിവാഹപ്രായം ആണ്. എന്നാൽ സുബി ചിന്തിച്ചത് തൻ്റെ അമ്മയുടെ വിവാഹത്തെക്കുറിച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സുബിയുടെ മാതാപിതാക്കൾ. ക്രിസ്ത്യാനിയായിരുന്നു പിതാവ്. മാതാവ് ഹിന്ദുവും. എന്നാൽ മ,ദ്യ,പാ,നി,യാ,യിരുന്നു സുബിയുടെ ഡാഡി. ഒടുവിൽ സുബിയുടെ ഇരുപതാം വയസ്സിൽ അവർ വിവാഹമോചിതരായി. എന്നാൽ അമ്മയെ രണ്ടാമത് വിവാഹം കഴിപ്പക്കാൻ സുബിക്ക് യാതൊരു നാണക്കേടും ഉണ്ടായില്ല. അമ്മയുടെ രണ്ടാം വിവാഹം തീരുമാനിച്ചത് അനിയനും ചേർന്നായിരുന്നു. അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന് അവർ ആഗ്രഹിച്ചു.
അങ്ങനെ അമ്മയുടെ കല്യാണം മക്കൾ ചേർന്ന് നടത്തി. ഒത്തിരി സഹായിച്ച കുടുംബ സുഹൃത്തിനെയാണ് അമ്മയ്ക്കായി അവർ കണ്ടെത്തിയത്. സുബി എപ്പോഴും രണ്ടാനച്ഛനെയും ചേർത്തുനിർത്തി. ഇപ്പോഴിതാ ജന്മം നൽകിയില്ലെങ്കിലും മകളായി സ്നേഹിച്ച സുബിയുടെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് ആ അച്ഛനും. സുബിയുടെ മരണം അവൾ വരുത്തി വച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ആഹാരം ഒന്നും ശരിക്ക് കഴിച്ചില്ല. എത്ര നിർബന്ധിച്ചാലും മോള് കഴിച്ചിരുന്നില്ല. ജോലിയായിരുന്നു അവൾക്ക് പ്രധാനം. ഒടുവിൽ അവളെ ഞങ്ങൾക്ക് നഷ്ടമായെന്ന് കണ്ണീരടക്കി അദ്ദേഹം പ്രതികരിക്കുന്നു.
@All rights reserved Typical Malayali.
Leave a Comment