സഹിക്കില്ല…ഹോ… അച്ഛൻ ആണെങ്കിൽ ആകെ വിയർത്തിരുന്നു.. കളിക്കാൻ പോയി തിരികെ എത്തിയ മക്കൾ കണ്ട കാഴ്ച
വിഴിഞ്ഞത്ത് യുവതിയെ ക്രൂ,ര,മാ,യി കൊ,ല,പ്പെ,ടു,ത്തി ഭർത്താവ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പോലീസിൽ കീഴടങ്ങി. വിഴിഞ്ഞം കോട്ടപ്പുറം കരിവെള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസിയാണ് വീടിനുള്ളിലെ കട്ടിലിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.പ്രിൻസിയെ ക,ഴു,ത്തു,ഞെ,രി,ച്ച് കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. പ്രിൻസി മ,ര,ണ,പ്പെ,ട്ട സംഭവത്തിൽ കാണാതായ ഭർത്താവ് അന്തോണിദാസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു.ഇതിനിടെയാണ് ഇയാൾ ഇന്ന് രാവിലെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഈ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പ്രിൻസി കൊ,ല്ല,പ്പെ,ട്ട,ത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്നു താമസിക്കുകയായിരുന്നു എന്നാണ് വിവരം. പ്രിൻസിയും മക്കളായ ദിൽഷനും, ദിഷാനും, ദിഹാനയും സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച പ്രശ്നങ്ങൾ ഒത്തുതീർക്കുവാനും ഭാര്യയെയും മക്കളും വീട്ടിലേക്ക് കൊണ്ടു പോകാൻ വേണ്ടി അന്തോണിദാസ് ഈ വീട്ടിലെത്തുകയായിരുന്നു.വളരെ സൗഹൃദപരമായി സംസാരിച്ചു പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വൈകുന്നേരത്തോടെ എട്ടോടെ ഭാര്യയെയും മക്കളെയും ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയശേഷം ഇയാൾ മക്കളെ പുറത്തുകളിക്കാൻ വിടുകയായിരുന്നു. കുട്ടികൾ വീടിനുചുറ്റും കളിച്ചശേഷം അകത്തേക്ക് ചെന്നു. ഈ സമയത്ത് പ്രിൻസി കട്ടിലിൽ കിടക്കുകയായിരുന്നു. കുട്ടികൾ അമ്മയെ വിളിച്ചപ്പോൾ അന്തോണിദാസ് തടഞ്ഞു. അമ്മ ഉറങ്ങി കിടക്കുകയാണെന്നും ശല്യപ്പെടുത്തേണ്ട എന്നും അന്തോണിദാസ് കുട്ടികളോട് പറഞ്ഞു.
ഉടൻ ഇയാൾ പുറത്തേക്ക് പോവുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് കുട്ടികൾ വന്നു നോക്കുമ്പോഴും പ്രിൻസി ചലനമില്ലാതെ കിടക്കുകയായിരുന്നു. അമ്മ വിളിച്ചിട്ട് എഴുന്നേൽക്കാൻ ആയതോടെ കുട്ടികൾ നിലവിളിച്ചു. ഇതുകേട്ട് അയൽവാസികളെ എത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിഴിഞ്ഞം എച്ച്എസ്ഒ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അന്തോണി കാളിദാസനെതിരെ കേസെടുത്ത പോലീസ് പ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിയിലാണ് ഇന്ന് രാവിലെ ഇയാൾ കീഴടങ്ങിയത്.
@All rights reserved Typical Malayali.
Leave a Comment