ബാലയെ കാണാന്‍ മകള്‍ ആശുപത്രിയിലെത്തി.. ഐസിയുവില്‍ വികാര നിര്‍ഭരമായ നിമിഷങ്ങള്‍..!! വിതുമ്പിക്കരഞ്ഞ് പാപ്പു.. ദൃശ്യങ്ങള്‍ പുറത്ത്
അല്പം മുൻപാണ് മലയാളി പ്രേക്ഷകരെ ആകെ ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നത് നടൻ ബാല ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ് എന്നുള്ള വിവരമാണ് പ്രേക്ഷകരെ ആകെ സങ്കടത്തിൽ ആക്കിയത്.അതിനിടെ ബാലയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു കൊണ്ട് ഡോക്റ്റർ പറഞ്ഞ കാര്യവും ആശുപത്രി കിടക്കയിൽ ബാല പറഞ്ഞ ആഗ്രഹം എന്താണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.കൊച്ചി അമ്യത ഹോസ്പിറ്റലിലാണ് ബാല ഉള്ളത്.കഴിഞ്ഞ ദിവസമാണ് നടനെ അമ്യത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.ആരോഗ്യ സ്ഥിതി മോശം ആയി തുടരുന്നു.അദ്ദേഹം ഇപ്പോഴും ഐ സി യുവിൽ ആണുള്ളത് കരൾ സംബദ്ധമായ അസൂഖം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.കരൾ രോഗ ചികിത്സയുടെ ഭാഗം ആയി ഒരാഴ്ച മുൻപും ബാല ഹോസ്പിറ്റലിൽ ചികിത്സ തേടി എത്തിയിരുന്നു.ഇന്നലെ അസൂഖം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും അദ്ദേഹം ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.അതിനിടെ നടൻ ഉണ്ണി മുകുന്ദനും പ്രൊഡക്ഷൻ കൺഡ്രോളർ ബാദുഷയും ഹോസ്പിറ്റലിൽ എത്തി ബാലയെ കണ്ടു.തുടർന്ന് ഇവർ ഡോക്ടർമാരുമായി സംസാരിച്ചു ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിരക്കി.ജീവൻ രക്ഷാ മരുന്ന് നൽകിയിട്ടുണ്ട് എന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്ന് അറിയാൻ 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ സമയം വേണ്ടി വരും എന്നാണ് ഡോക്റ്റർ പറഞ്ഞത് എന്ന് ബാദുഷ പറഞ്ഞു.
ബാലയെ കണ്ടു സംസാരിച്ചു എന്നും അദ്ദേഹം അബോധവസ്ഥയിൽ ആന്നെന്നുള്ള വാർത്ത ശെരി അല്ല എന്നും ബാദുഷ പറഞ്ഞു.ബാലയുടെ സഹോദരനും സംവിധായകനും ആയ ശിവ ചെന്നൈ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി അതെ സമയം ആശുപത്രി കിടക്കയിലും ബാല പ്രകടിപ്പിച്ചത് മകളെ കാണണം എന്നുള്ള ആഗ്രഹം ആയിരുന്നു അത് കൊണ്ട് തന്നെ മകളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് എന്നും ബാദുഷ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment