ദിലീപിന്റെ സ്വഭാവം എനിക്ക് അറിയാം തു,റ,ന്ന,ടി,ച്ച് നടന്‍ പൃഥ്വിരാജ്
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്മാരാണ് ദിലീപും പൃഥ്വിരാജും. ഒരു സമയത്ത് മമ്മൂട്ടി മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആരാകും എന്ന മത്സരത്തില്‍ ഇജ്ജോടിജ്ജ് ഇരുവരും മത്സരിച്ചെങ്കിലും ഇരുവരും അത്ര രസത്തില്‍ അല്ലെന്നും കാവ്യക്ക് പൃഥ്വിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വന്നതോടെയാണ് ഇരുവരും തമ്മില്‍ പ്ര,ശ്നങ്ങള്‍ തുടങ്ങിയത് എന്നാണ് ഗോസിപ്പുകള്‍ വന്നിരുന്നത്.എന്നാല്‍ നടിയെ ആ,ക്ര,മി,ച്ച വിഷയത്തില്‍ ദിലീപിന് എതിരെ പൃഥ്വിരാജ് സംസാരിക്കുകയും തുടര്‍ന്ന് അനേകം ദിലീപ് ആരാധകരുടെ ശ,ത്രുവായി മാറുകയും ചെയ്തിരുന്നു പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂവില്‍ ദിലീപിന് ഒപ്പം അഭിനയിക്കുമോ എന്ന കുഴഞ്ഞ ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ ആയിരുന്നൂ.
ദിലീപിന്റെ കൂടെ സിനിമ ചെയ്യാന്‍ ഉള്ള ഒര് ഓഫറും ഇതുവരെയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ അതിനെ കുറച്ച് ആലോചിക്കാം എന്നുമാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞത്. മഞ്ജു വാര്യര്‍ പോലും പരസ്യമായി ദിലീപിന് ഒപ്പം അഭിനയിക്കില്ല എന്ന് തുറന്ന് പറഞ്ഞപ്പോള്‍ പൃഥ്വിരാജിന്റെ ഈ അഭിപ്രായം ആരാധകര്‍ ഏറ്റെടുത്തൂ.
@All rights reserved Typical Malayali.
Leave a Comment