രണ്ടാം വിവാഹം സത്യം വരൻ ആരെന്ന് മനസ് തുറന്ന് റിമിടോമി

മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരകും നടിയുമാണ് റിമിടോമി. ലാല്‍ജോസ് സംവിധാനം ചെയ്ത മീശ മാദവന്‍ എന്ന മലയാള സിനിമയിലൂടെയാണ് റിമിടോമി ചലചിത്ര പിണ്ണനി ഗാന രംഗത്തേക്ക് കടന്നു വന്നത്. ആദ്യത്തെ പിന്നണി ഗാനം ചിന്നമാസം വന്നു ചേര്‍ന്നാല്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. പിന്നീട് ടി.വി ചാനലുകളിലെ അവതാരകയായും ശ്രദ്ധനേടി.

റിമിയുടെ വിവാഹ ജീവിതത്തെ കുറിച്ച് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോള്‍ റിമിടോമി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്നും ഗോസിപ്പുകള്‍ വന്ന് തുടങ്ങി. ഇത്തരം വാര്‍ത്തകള്‍ക്ക് മറുപടിയുമായി റിമിടോമി രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ ആദ്യ വിവാഹവും അതിന്റെ സംഭവ വികാസങ്ങള്‍ ഒന്നും ആരുടെയും കറ്റമല്ല. എന്തിനും ഒരു കാരണം ഉണ്ടെന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *