ഇപ്പോഴത്തെ പിള്ളേരുടെ കാര്യം, മുറി തുറന്ന അമ്മ കണ്ട കാഴ്ച, സംഭവം കേരളത്തിൽ

16 വയസ്സ് ഉള്ള സ്‌കൂൾ വിദ്യാർത്ഥിനി പീരമേഡ് താലൂക്കിലെ വീട്ടിൽ വെച്ച് കൊണ്ട് പ്രസവിച്ചു.വ്യാഴം രാവിലെയാണ് സംഭവം വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കൊണ്ട് അമ്മയെയും കുട്ടിയേയും ഹോസ്പിറ്റലിലേക്ക് മാറ്റി.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തി ആവാത്ത സഹപാഠിക്ക് ആയി പോലീസ് അന്വേഷണം ആരംഭിച്ചു.ഗ,ർ,ഭി,ണി ആണെന്നുള്ള വിവരം പെൺകുട്ടി വീട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നത് ആയും പോലീസ് പറഞ്ഞു.ചൈൽഡ് വെൽഫെയർ കമ്മിതിയുമായി ആലോചിച്ച ശേഷം തുടർ നടപടി സ്വീകരിക്കും എന്നും പോലീസ് അറിയിച്ചു.പെൺകുട്ടിക്കും കുട്ടിക്കും ആരോഗ്യ പ്രശ്‌നം ഇല്ലെന്നും ഹോസ്പിറ്റലിന്റെ ഭാഗത്തു നിന്നും പറഞ്ഞു.ആരെക്കെതിരെ കേ,സ് എടുക്കും എന്നുള്ളതാണ് നിർണായകം.പെണ്കുട്ടിയും ആൺകുട്ടിയും പ്രായ പൂർത്തി ആവാത്തവരാണ്.അത് കൊണ്ട് തന്നെ പീ,ഡ,ന കേ,സിൽ മതിയായ നിയമ ഉപദേശം തേടി ആകും തീരുമാനം എടുക്കുക.മുൻപും സമാന കേ,സ് കേരളത്തിൽ ഉണ്ടായിട്ടുണ്ട്.ആ കീഴ്‌വഴക്കും പരിശോധിക്കും ഡി എൻ എ പരിശോധന നടത്തി കൊണ്ട് കുട്ടിയുടെ അച്ഛൻ ആരെന്നു പരിശോധിക്കും.

പീ,ഡ,ന കേസുകളിൽ പ്രതികളെ രക്ഷിക്കാൻ കള്ള മൊഴി നൽകിയ സംഭവങ്ങൾ നടന്നിട്ടുണ്ട് അത് കൊണ്ടാണ് ഡി എൻ എ പരിശോധന.ഇന്നലെ രാവിലെ സ്വന്തം വീട്ടിൽ വെച്ച് കൊണ്ടായിരുന്നു പ്രസവം.കുട്ടി ഗ,ർ,ഭി,ണി ആയിരുന്ന കാര്യം കൂട്ടുകാർക്കോ സ്‌കൂൾ അധിക്യതർക്കോ അറിയില്ലായിരുന്നു ഇന്ന് രാവിലെ കുട്ടി പ്ര,സ,വി,ക്കുബോഴാണ് പുറം ലോകം അറിയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *