വലതുകണ്ണിന് കാഴ്ചയില്ല വ്യക്കകളും തകരാറിൽ നടൻ റാണാ ദഗുബട്ടി ബാഹുബലി നായകൻറെ അവസ്ഥ
വലുതു കണ്ണിന് കാഴ്ചയില്ല. വൃക്കകളും തകരാറില്‍ നടന്‍ റാണ ദഗുബട്ടി. ബാഹുബലി നായകന്റെ അലസ്ഥ. വലതു കണ്ണിന് കാഴ്ചയില്ലെന്ന് വെളിപ്പെടുത്തലുമായി റാണ ദഗുബട്ടി 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗത്ത് വന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍ അദിതിയായി എത്തിയപ്പോഴാണ് റാണ തന്റെ ശാരീരിക പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. അന്ന് റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്റെ ഇടത് കണ്ണിന് മാത്രമെ കാഴ്ചയൊള്ളു. കുട്ടിക്കാലം മുതലെ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ച് കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല.നമ്മളില്‍ പലര്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ത്ത് എഴുന്നേല്‍ക്കണം. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏത് പ്രതിസന്തികളേയും മറികടക്കാം.
@All rights reserved Typical Malayali.
Leave a Comment