ഈശ്വരാ.. ഇതെങ്ങനെ സംഭവിച്ചത് കണ്ടോ. ഞെട്ടിത്തരിച്ച് ഡോക്ടർമാരും
മ.രി.ച്ചെ.ന്ന് വിധിയെഴുതി ആശുപത്രി മോ..ർച്ച.റിയിൽ സൂക്ഷിച്ച 40 കാരൻ വീണ്ടും ജീവിതത്തിലേക്ക് എത്തിയ അത്ഭുതപ്പെടുത്തുന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് സംഭവം. മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാർ ആണ് വീണ്ടും ജീവൻ നേടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മോട്ടോർസൈക്കിളിൽ ഇടിച്ച് പരുക്കേറ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.അന്ന് രാത്രിയോടെ ഇയാൾ മ.ര.ണ.പ്പെ..ട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു. അടുത്ത ദിവസം മാത്രം പോ.സ്റ്റ്മോ.ർ.ട്ടം. നടത്താൻ സാധിക്കുന്നതിനാൽ മൃ.ത.ദേ.ഹം മോർച്ചറിയിൽ ഫ്രീസറിൽ സൂക്ഷിക്കാൻ തീരുമാനമായി.ഇയാളെ തിരിച്ചറിഞ്ഞ് പോ.സ്റ്റ്മോ.ർ.ട്ട.ത്തിനു വേണ്ട പേപ്പറുകളിൽ ഇയാളുടെ കുടുംബാംഗങ്ങൾ ഒപ്പിട്ട് നൽകിയിരുന്നു. തുടർന്ന് ഒരു രാത്രി ശ.വ.ശ.രീ.രം ഫ്രീസറിൽ സൂക്ഷിച്ചു. എന്നാൽ 7 മണിക്കൂറിനുശേഷം ശ്രീകേഷ് കുമാറിൻ്റെ മൃ.ത.ദേ.ഹം പുറത്തെടുത്തപ്പോൾ സാക്ഷിയായി അവിടെ ഉണ്ടായിരുന്ന ഇദ്ദേഹത്തിൻ്റെ സഹോദര പത്നി മധുബാല ശ്രീകേഷിൻ്റെ ശരീരത്തിൽ അനക്കം ഉള്ളതായി കണ്ടു. ഇതോടെ അവർ ബഹളംവച്ചു. തുടർന്ന് മറ്റു കുടുംബാംഗങ്ങളും ഓടിയെത്തി മൃ.ത.ദേ.ഹ.ത്തി.ന് ചുറ്റുംകൂടി. അവർ ഡോക്ടർമാരോടും പോലീസിനോടും വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടു.
വീണ്ടും ശരീരം പരിശോധിച്ച ഡോക്ടർമാർ ശരീരത്തിൽ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും അതിവേഗം മറ്റ് അടിയന്തര സേവനങ്ങൾ നൽകുകയും ചെയ്ത ശേഷം മീററ്റിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാൾക്ക് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നും അതുകൊണ്ടാണ് മോർച്ചറിയിലേക്ക് മാറ്റിയത് എന്നാണ് അധികൃതരുടെ വാദം. ഡോക്ടറുടെ അശ്രദ്ധകൊണ്ട് ജീവനോടെ ഏഴ് മണിക്കൂർ ഫ്രീസറിൽ കഴിയേണ്ടിവന്ന ശ്രീകേഷ് കുമാർ അബോധാവസ്ഥയിൽ ആണെങ്കിലും അ.പ.ക.ട.നി.ല തരണം ചെയ്തു എന്നാണ് കുടുംബവൃത്തങ്ങൾ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment