നടി മോഹിനി ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിച്ചു നെഞ്ച് പൊട്ടി ആരാധകര്‍.കാരണം അറിഞ്ഞവർ ഞെട്ടി..
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ വലിയ തിരക്കേറിയ നടിയായിരുന്നു മോഹിനി. 14-ാം വയസിലാണ് മോഹിനി നായികയായി അരങ്ങേറ്റം നടത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു മോഹിനി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരുവിധ സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം നായികയായി തിളങ്ങിയിട്ടുള്ള മോഹിനി ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
പിന്നീട് വിവാഹം കഴിച്ച മോഹിനി യുഎസില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കളക്ടര്‍, ചിന്താവിഷയം തുടങ്ങിയവയാണ് മോഹിനിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമകള്‍. ഇപ്പോൾ സിനിമ രംഗത്ത് സജീവമല്ലാത്ത താരം കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോഴിത താന്‍ ആ,ത്മ,ഹ,ത്യ വരെ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നാണ് മോഹിനുയുടെ തുറന്ന് പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment