വിവാഹ വേദിയിൽ നിന്നും ജീവനും കൊണ്ടോടി വധു, സംഭവം ഇങ്ങനെ

വിവാഹ ഫോട്ടോ വിത്യസ്ഥമാക്കാൻ ഉള്ള ശ്രമത്തിനിടെ കയ്യിൽ ഇരുന്നിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപടർന്നു.മഹാരാഷ്ട്രയിലെ ജൂനരയിലാണ് വിവാഹ വേദിയിൽ വെച്ച് കൊണ്ട് അപകടം നടന്നത്.അതിരു കടന്ന വിവാഹ ആഘോഷം അപകടം ക്ഷണിച്ചു വരുത്തുകയായിരുന്നു.വിവാഹ വേദിയിൽ സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് ഇടയിലാണ് അ,പ,ക,ടം ഉണ്ടായത്.ഫോട്ടോ കൂടുതൽ രസം ഉള്ളത് ആക്കാൻ വേണ്ടി വധു വരന്മാരുടെ കയ്യിൽ ഓരോ തോക്ക് നൽകിയിരുന്നു.അത് പൊട്ടിക്കുന്ന സമയത്തു പെട്ടെന്ന് വധുവിന്റെ കൈയിൽ നിന്ന് ഉള്ള തോക്ക് പൊട്ടി തീ മുഖത്തേക്ക് പടർന്നു.

തോക്കിൽ നിന്നും പൂത്തിരി വരുന്ന വെറൈറ്റി ആയിരുന്നു സംഘാടകരുടെ ലക്‌ഷ്യം.പക്ഷെ തീ വിവാഹ മാലയിലേക്ക് പടർന്നു പിടിച്ചതോടെ കളി കാര്യമായി.കിട്ടിയ ജീവനും കൊണ്ട് വധു തോക്കും കളഞ്ഞു വേദിയിൽ നിന്ന് ഓടി രക്ഷപെട്ടു.വധു വരന്മാർ തോക്കിന്റെ കാഞ്ചി വലിച്ചു തീ പൊരി ഉണ്ടാക്കുന്നതിനിടെ വധുവിന്റെ കയ്യിലെ തോക്ക് പൊട്ടുകയായിരുന്നു ഇതോടെ പെൺകുട്ടിയുടെ മുഖത്തേക്ക് തീ ആളിപടർന്നു.പ്രാണ രക്ഷാര്ഥം കയ്യിൽ ഉണ്ടായിരുന്ന തോക്കും കഴുത്തിൽ ഉണ്ടായിരുന്ന മാലയും ഊരി എറിഞ്ഞു പുറത്തേക്ക് ഓടുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *