ആലപ്പുഴയിൽ ഹൗസ്ബോട്ടുകള്‍ കേന്ദ്രികരിച്ച് പെണ്‍വാണിഭം മലയാളി യുവതികള്‍ അടക്കം ഇവരുടെ കയ്യില്‍
ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ കേന്ദ്രികരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. മലയാളികളും അന്യ സംസ്ഥാനക്കാരികളുമായ പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് പെണ്‍വാണിഭം. ഫോട്ടോ ഉള്‍പ്പടെ എല്ലാ സജീകരണങ്ങളും ഇവര്‍ ഏര്‍പ്പാട് ചെയ്ത് തരും. 20000 മുതല്‍ 30000 വരെയാണ് ഒരു ദിവസത്തെ ഇവരുടെ നിരക്ക്
ടൂറിസം സീസണ് പുരോഗമിക്കവേയാണ് ആലപ്പുഴയില്‍ ഇപ്പോള്‍ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ എത്തിയാല്‍ വല വീശി പിടിക്കുന്ന ഏജെന്റുമാര് ധാരാളം ഉണ്ട് ഇവിടെ. സുന്ദരികളൊയ യുവതികളെ കാട്ടിയാണ് കച്ചവടം. ഇത്തരത്തിലുള്ള ഒരു ഏജെന്റുമാരുള്ള ഫോണ്‍കോള്‍ സംഭാഷണം ആണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment