വിവാഹ മോചനം ഭര്ത്താവിനെതിരെ തുറന്നടിച്ച് ഭാമ രംഗത്ത്
നിവേദ്യം എന്ന മലയാള സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് ഭാമ. ലോഹിതാ ദാസ് ആയിരുന്നു നടിയെ സിനിമ ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവന്നത്. ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധ നേടുവാൻ ഭാമക്ക് സാധിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു ഭാമയെ തേടിയെത്തിയത്. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും ഭാമ കഴിവ് തെളിയിച്ചിട്ടുണ്ട്.നടി 2020 ൽ അരുണിനെ വിവാഹം ചെയ്തതോടു കൂടി തന്നെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണമായിരുന്നു ഇവരുടെത്. ദുബായിൽ ബിസിനസ്സുകാരനാണ് അരുൺ. ഭാമയ്ക്കും അരുണിനും 2021 ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വളരെ ഏറെ ആഡംബരത്തോടെ നടന്ന ഭാമയുടെ വിവാഹത്തിൽ സിനിമ മേഖലയിലെ ഒട്ടനവധി ആളുകൾ വന്നിരുന്നു. കോട്ടയത്തുവെച്ചാ
നടി ഭാമയ്ക്കും യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ സജീവമാണ് നടി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് നടി ഭാമ വിവാഹ മോചിതയാവുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ്. ഭാമ തൻ്റെ സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവുമൊത്തുള്ള ഫോട്ടോസും വീഡിയോസും ഒക്കെ ഡിലീറ്റ് ആക്കിയതിനുശേഷമാണ് ഇപ്പോൾ ആരാധകരൊക്കെ തന്നെ വിവാഹമോചന വക്കിലാണോ ഭാമ എന്ന ആശങ്കകൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്.ഭാമ തനിച്ചുള്ളതും മകളോടൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ആരാധകർക്കിടയിൽ ഇപ്പോൾ ഇവരുടെ വിവാഹമോചന ചർച്ച നടക്കുന്നതിനിടെ ഭാമ മുൻപ് പങ്കുവെച്ച ഡയാന രാജകുമാരിയുടെ ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്ത വരികളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു നല്ല ആണിന് ഒരു പെണ്ണു മാത്രമേ ആവശ്യമുള്ളൂ എന്ന് എനിക്കറിയാം എന്നാണ് താരം എഴുതിയത്.
@All rights reserved Typical Malayali.
Leave a Comment