ഭര്ത്താവ് ഒപ്പമില്ല.. മഞ്ജുവിനൊപ്പം നിന്ന് മകളും വീട്ടുകാരും..!! ചടങ്ങുകളെല്ലാം ചെയ്ത ഈ കക്ഷി ആരെന്ന് മനസിലായോ
മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് നടി മഞ്ജുപിള്ള.ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങാൻ സാധിച്ച ഒരു താരം എന്ന് തന്നെ നമ്മുടെ പ്രിയപ്പെട്ട മഞ്ജു പിള്ളയെ വിശേഷിപ്പിക്കാം. മിനിസ്ക്രീനിലൂടെ തമാശരൂപേണ ഉള്ള കഥാപാത്രങ്ങളിലൂടെയും, ബിഗ് സ്ക്രീനിൽ സീരിയസ് ആയിട്ടുള്ള അമ്മ കഥാപാത്രങ്ങളിലൂടെയും തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ മഞ്ജുപിള്ള. നിരവധി സിനിമകളിലും സീരിയലുകളിലും സജീവസാന്നിധ്യമായിരുന്ന മഞ്ജുപിള്ള ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ്. മിനിസ്ക്രീനിൽ സീരിയലുകളിൽ അല്ലാതെ ടി വി ഷോകളിൽ പോലും ഭാരം തിളങ്ങുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോൾ താരത്തിന് ഒരു പുത്തൻ വിശേഷമാണ് ആരാധകരോട് പങ്കു വെക്കാനുള്ളത്.മഞ്ജുപിള്ള പുതുതായി ഒരു ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ്. അതിൻ്റെ ഉദ്ഘാടനവും പാലുകാച്ചു ഒക്കെയായി നടത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഇതിൻ്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ജുപ്പിള്ളയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ഒരു ദിവസമാണ് നടന്നിരിക്കുന്നത് എന്നാണ് ആരാധകർ തന്നെ പറയുന്നത്. ആശംസകൾ അറിയിച്ചു നിരവധി താരങ്ങളും, ആരാധകരും, സുഹൃത്തുക്കളും എത്തുന്നു. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മഞ്ജുപിള്ള. ആദ്യ സമയങ്ങളിൽ സിനിമകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന മഞ്ജു തുടർന്ന് സീരിയലുകളിലും, ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തതോടുകൂടി കുടുംബപ്രേക്ഷകർ കൂടി മഞ്ജു പിളളയെ ഇഷ്ടപ്പെടാൻ തുടങ്ങി.
അതുകൊണ്ടുതന്നെ ഇപ്പോൾ മഞ്ജുപിള്ളയ്ക്ക് ആശംസകൾ അറിയിക്കാൻ ആദ്യം എത്തുന്നത് കുടുംബപ്രേക്ഷകർ തന്നെയാണ്. മഞ്ജു പിള്ള പുതിയൊരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം മകൾക്ക് വേണ്ടി ഈ ഫ്ലാറ്റ് കരുതിവച്ചിരിക്കുന്നു എന്നുതന്നെ പറയാം. മഞ്ജു പിള്ളയുടെ പുതിയ വീടിൻ്റെ മനോഹരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലുകാച്ചൽ ആഘോഷമാക്കിയിരിക്കുകയാണ് ഈ കുടുംബം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ചെറിയ ചടങ്ങാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാം വളരെയധികം പെട്ടെന്നായിരുന്നുവെന്നും, അതുകൊണ്ട് അധികമാരെയും ക്ഷണിക്കാൻ പറ്റിയില്ല എന്നും, ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്നും,ഇതെൻ്റെ സ്വപ്നസാക്ഷാത്കാരം എന്നും മഞ്ജു പിള്ള പ്രതികരിച്ചു.
നടി മഞ്ജു പിള്ളയുടെ പുതിയ വീട് കാണാൻ നിരവധി പേരാണ് ചിത്രങ്ങൾ കാണാനും വീഡിയോ കാണാനും എത്തിയത്. എല്ലാ ചടങ്ങുകളും പൂർത്തീകരിച്ച് വിളക്ക് കത്തിച്ച് പാലുകാച്ചൽ നടത്തി എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞുവെന്ന് മഞ്ജു പിള്ള പറയുന്നു. പൂജാരിയെ വിളിച്ച് പൂജയും, ഗണപതിഹോമവുമൊക്കെ കഴിഞ്ഞതിനുശേഷമാണ് ഗൃഹപ്രവേശനം നടത്തിയത്. എല്ലാ കർമ്മങ്ങളോടുകൂടി പൂജ കർമ്മങ്ങൾ ഒക്കെ അനുഗമിച്ച് തന്നെയാണ് ഈ പാലുകാച്ചൽ ചടങ്ങ് നടന്നത്. നിരവധി പേരാണ് ഇപ്പോൾ ആശംസകൾ അറിയിച്ച് എത്തുന്നത്.
@All rights reserved Typical Malayali.
Leave a Comment