മക്കളെ നഷ്ടമായ ഒരു അമ്മയും ഇങ്ങനെ പറയില്ല..! ജോസ് കെ മാണി പോലും പൊട്ടിക്കരഞ്ഞ നിമിഷം.
കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച വണ്ടി ഇ,ടി,ച്ചു മ,രി,ച്ച സഹോദരങ്ങളുടെ വാർത്തയാണ് കഴിഞ്ഞ ദിവസം കേരളത്തെ ഏറെ വേദനിപ്പിച്ചത്.കരക്കാട്ടുർ പതാലിപാവ് കുന്നുംപുറത് താഴെ വീട്ടിൽ യോഹന്നാന്റെ മക്കൾ ആയ മാത്യു ജോണ്‍ ജിൻസ് ജോണ്‍ എന്നിവരാണ് അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,ത്,.ശനി വൈകീട്ട് പൊൻകുന്നം പുനലൂർ റോഡിൽ മണിമല മേക്കലിക്കൽ പടിയിൽ ആയിരുന്നു അ,പ,ക,ടം.ശക്തമായ മഴയിൽ കുന്നുമാണി ഓടിച്ച ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്യവേ വാഹനം നിയന്ത്രണം പോയി കറങ്ങി കാറിനു പിന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇ,ടി,ച്ചു എന്നാണ് കണ്ടവർ പറയുന്നത്.ഇപ്പോൾ ഇതാ തന്റെ മകൻ കാരണം ജീവൻ നഷ്ടമായ സഹോദരങ്ങളുടെ വീട്ടിൽ എത്തിയ ജോസ് കെ മാണിയുടെ വാർത്തയാണ് പുറത്തു വരുന്നത്.വ്യാഴം വൈകീട്ട് ഏഴര മണിക്കാണ് അദ്ദേഹം മാത്യുവിന്റേയും ജിന്‍സിന്റെയും വീട്ടിൽ അപ്രതീക്ഷിതം ആയി എത്തിയത്.ഇവരുടെ മാതാപിതാക്കൾ ആയ യോഹന്നാനെയും സിസമ്മയെയുമാണ് ജോസ് സന്ദര്‍ശിച്ചത്.അ,പ,ക,ട,ത്തി,ൽ മകനെ നഷ്ടം ആയ പിതാവും അ,പ,ക,ട,ത്തി,ന് ഇടയാക്കിയ വാഹനം ഓടിച്ച യുവാവിന്റെയും പിതാവും തമ്മിൽ ഉള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമാക്കി.പരസ്പരം ഒന്നും മിണ്ടാതെ മാണി കുടുംബ അംഗങ്ങൾക്ക് ഒപ്പം ഇരുന്നു.
യോഹന്നാന്റെ കൈ പിടിചു ദുഃഖം പങ്കിട്ടു.ഈ കുടുംബത്തോടൊപ്പം എക്കാലവും താനും കുടുംബവും ഉണ്ടാകും എന്ന് മാതാപിതാക്കളെ ചേർത്ത് നിർത്തി ഉറപ്പ് കൊടുത്തു.പക്ഷെ എല്ലാവരെയും ഞെട്ടിച്ചത് മ,ര,ണ,പ്പെ,ട്ട യുവാക്കളുടെ പെറ്റമ്മയുടെ വാക്കാണ്.രണ്ടു ആണ്മക്കളുടെ അപ്രതീക്ഷിത വേർപാടിന്റെ ദുഃഖത്തിൽ നീറുമ്പോഴും തന്റെ മക്കളുടെ മ,ര,ണ,ത്തി,നു അറിയാതെ എങ്കിലും കാരണം ആയ കെഎം മാണിയെ കുറിച്ചാണ്സീസമ്മ ചോദിച്ചത്.കുഞ്ഞു മാണിയെ കൂടി വരാമായിരുന്നില്ലേ അറിയാതെ സംഭവിച്ചത് ആണെന്നു അറിയാം ആ കുഞ്ഞിനും വിഷമം ഉണ്ടാകരുത് അവനെ ഞങ്ങളെ മക്കളെ പോലെയാണ് കാണുന്നത് എന്ന് സീസമ്മ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment