മാറി മാറി അച്ഛനെ ചുംബിച്ച് അമൃതയും അഭിരാമിയും;പൊട്ടിക്കരഞ്ഞ് അമ്മയും പാപ്പുവും;താങ്ങായി ഗോപിസുന്ദർ
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നുവെങ്കിലും അച്ഛൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയായിരുന്നു അമൃതയും സഹോദരി അഭിരാമിയും കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ അച്ഛൻ്റെ അപ്രതീക്ഷിത വി,ട,വാങ്ങൽ സംഭവിച്ചത് ഇരുവർക്കും താങ്ങാവുന്നതിലും അധികമായി. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തിയ പ്രിയ ഗായികയായി മാറിയ താരമാണ് അമൃതസുരേഷ്. അമൃതയുടെ പിതാവും, ഓടക്കുഴൽ വിദഗ്ധനുമായ സുരേഷിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗു,രു,ത,രാ,വ,സ്ഥ,യിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പെട്ടെന്നുണ്ടായ സ്ട്രോക്കിനെ തുടർന്നാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസം രാത്രി അ,ന്ത,രി,ക്കു,ക,യാ,യി,രു,ന്നു. സുരേഷിൻ്റെ മൃ,ത,ദേ,ഹം വീട്ടിൽ എത്തിച്ചപ്പോൾ വികാരനിർഭരമായ സംഭവങ്ങൾക്കാണ് ഏവരും സാക്ഷ്യംവഹിച്ചത്. നെ,ഞ്ചു ത,ക,ർ,ന്നു ക,ര,ഞ്ഞ ഭാര്യ ലൈലയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു. അച്ഛൻ്റെ ദേഹത്ത് മാറി മാറി ചുംബിച്ചു പൊട്ടിക്കരഞ്ഞ് അമൃതയും അഭിരാമിയും ചുറ്റുമുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അമൃതയെ ചേർത്ത് പിടിച്ച് ജീവിത പങ്കാളിയും സംഗീതസംവിധായകനുമായ ഗോപിസുന്ദർ ഒപ്പമുണ്ടായിരുന്നു.
മുത്തച്ഛൻ്റെ വി,യോ,ഗ,ത്തി,ൽ വാവിട്ടു കരയുന്ന അമൃതയുടെ മകൾ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി. തനിക്ക് താങ്ങായും തണലായും നടന്ന അച്ഛൻ്റെ വിയോഗത്തിൽ അമൃത അക്ഷരാർത്ഥത്തിൽ തളർന്നിരിക്കുകയാണ്. മകളെ ഒരു പാട്ടുകാരി ആക്കണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് സുരേഷ്. അമൃതയെ പാട്ട് പഠിപ്പിക്കാനും,റിയാലിറ്റി ഷോകളിൽ പങ്കെടുപ്പിക്കാനുമെല്ലാം ഈ അച്ഛൻ ഏറെ കഷ്ടപ്പെട്ടു.
ചെറിയ പ്രായത്തിൽ അമൃത ബാലയെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ അദ്ദേഹം അമൃതയുടെ ഗോപിസുന്ദറുമായുള്ള ലിവിംഗ് ടുഗതറിനെ പിന്തുണയ്ക്കുകയും ചെയ്ത ആളാണ്. എല്ലാത്തിനും കൂട്ടായി നിന്ന അച്ഛൻ്റെ വി,യോ,ഗം അമൃതയ്ക്ക് താങ്ങാനാവുന്നില്ല. അമൃത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിൻ്റെ വി,യോ,ഗ വാർത്ത അറിയിച്ചത്.മൃ,ത ദേ,ഹം ചക്കരപ്പറമ്പിലെ കെൻ്റ് നാലുകെട്ടിൽ പൊതുദർശനത്തിന് ശേഷം പച്ചാളം സ്മശാനത്തിൽ സംസ്കരിക്കും.
@All rights reserved Typical Malayali.
Leave a Comment