നോമ്പിന്റെ അവസാന വെള്ളിയാഴ്ച ഉമ്മയുടെ മരണം..!! നെഞ്ചുപൊട്ടുന്ന വേദനയില്‍ പള്ളിയിലെത്തി നിസ്‌കരിച്ച് മമ്മൂക്ക..!! ‘ഈ ദിവസം മരിക്കാനും ഭാഗ്യം വേണം’

പ്രിയനടൻ മമ്മൂട്ടിയുടെ വീട്ടിൽ നിന്നും ഇപ്പോൾ ഒരു സങ്കട വാർത്തയാണ് പുറത്തെത്തുന്നത്. നടൻ്റെ ഉമ്മ ഫാത്തിമ ഇസ്മൈൽ അ,ന്ത,രി,ച്ചു. 93 വയസായിരുന്നു. കോട്ടയം ചേമ്പ് പരേതനായ പാണപ്പറമ്പിൽ ഇസ്മൈലിൻ്റെ പത്നിയാണ്. മലയാളികൾ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്ന് ഉയരുന്നത് പൊ,ട്ടി,ക്ക,ര,ച്ചിലുകളാണ്. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഫാത്തിമ അ,ന്ത,രി,ച്ച,ത്. പെരുന്നാളിന് ഒരുങ്ങിയിരുന്ന വീട്ടിലേക്ക് മ,ര,ണ,വാർത്ത എത്തിയത് എല്ലാവരെയും ത,ക,ർത്തു,ക,ള,ഞ്ഞു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഫാത്തിമ ചികിത്സയിലായിരുന്നു.എങ്കിലും ഈ പെരുന്നാളിനും കൂടി ഉമ്മ തങ്ങൾക്കൊപ്പം കാണുമെന്നാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള ബന്ധുക്കൾ കരുതിയത്. ഉമ്മയുടെ തിരിച്ചുവരവിനായി എന്ന് ചികിത്സ നടത്താനും എത്ര പണം മുടക്കാനും തയ്യാറാണെന്ന് വീട്ടുകാർ ആശുപത്രിയിൽ അറിയിച്ചിരുന്നു. എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ഉമ്മയെ പടച്ചവൻ തന്നെ തിരിച്ചു വിളിച്ചു.ഉമ്മയെ ഇനിയും സ്നേഹിച്ച് കൊതിതീരാത്ത മമ്മൂട്ടി ഹൃദയ വേദന താങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഒരു ദിവസം കൂടി ഉമ്മയ്ക്ക് ആയുസ്സു നല്കി കൂടായിരുന്നോ എന്ന് നിലവിളിക്കുകയാണ് മക്കളും ചെറുമക്കളുമെല്ലാം. അഞ്ചുകൊല്ലം കാത്തിരുന്നു കിട്ടിയ കടിഞ്ഞൂൽ കണ്മണിയായ മമ്മൂട്ടിയെ ഏറെ പുന്നാരിച്ചാണ് ഫാത്തിമ വളർത്തിയത്. ചെറുമകനായ ദുൽഖറിനോടും എന്നും മനസ്സിൽ നിറയെ സ്നേഹവും ലാളനയും ഫാത്തിമ സൂക്ഷിച്ചിരുന്നു.

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാലോ അടി കിട്ടിയാലോ പോലും ഉമ്മയുടെ കണ്ണുകൾ നിറയുമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. എൻ്റെ ഏത് കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്ന് ആരെങ്കിലും ചോദിച്ചാൽ ഉമ്മ കൈമലർത്തും. അങ്ങനെയൊന്നും പറയാൻ ഉമ്മയ്ക്ക് അറിയില്ല. എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.ഫാത്തിമയുടെ ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.നടൻ ഇബ്രാഹിം കുട്ടി, സക്കറിയ, സൗദ, അമീന, ഷഫി യ എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഫ്ക്കർ സൽമാൻ, മഷ്ക്കൂർ സൗദാൻ എന്നിവരുടെ മുത്തശ്ശിയാണ്. മരുമക്കൾ പരേതനായ സലിം, കരീം, ഷാഹിദ്, സുൽഫത്ത്, ഷമീന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *