വര്‍ഷങ്ങള്‍ കൂടെ താമസിച്ചു ചതിച്ച നടന്മാരുടെ പേര് വെളിപ്പെടുത്തി തൃഷ കൂട്ടത്തില്‍ മലയാളികളുടെ പ്രിയ നടനും അമ്പരന്ന് സിനിമാലോകം

പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്രതാരമാണ് തൃഷ. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാട് ജനനം.ചെന്നൈയിലായിരുന്നു പഠനം. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്.

പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തൃഷ തിളങ്ങി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *