പുറത്തുവരുന്നത് ഞെട്ടിക്കും, അമ്മ വീട്ടിൽ എത്തിയത് ഭക്ഷണം വച്ച് നല്കാൻ, എന്നാൽ മകൻ ചെയ്തത്
മധ്യ വയസ്ക ആയ സ്ത്രീയുടെ മൃ,ത ദേഹം കുടുബ വീട്ടിൽ ക,ത്തി ക,രി,ഞ്ഞ നിലയിൽ കണ്ട സംഭവത്തിൽ വൻ വഴിത്തിരിവ്.തിരുവനന്തപുരം ജില്ലയിൽ വക്കം നിലാമുക്ക് ജനനിയെയാണ് ശനി രാത്രി രണ്ടര മണിക്ക് ക,ത്തി,ക്ക,രി,ഞ്ഞ നിലയിൽ കണ്ടത് ഇവരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു ഇളയ മകൻ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്.അമ്മയെ താൻ കൊലപ്പെടുത്തുക ആയിരുന്നു എന്ന് വിഷ്ണു മൊഴി നൽകി.വിഷ്ണു ലഹരിക്ക് അടിമ ആയിരുന്നു എന്ന് പോലീസ് പറയുന്നു.ഷാനിൽ രാത്രി രണ്ടര മണിക്ക് കടക്കാവൂർ ഉള്ള ബന്ധു വീട്ടിൽ എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
കുടുംബ വീട്ടിൽ വെച്ച് കൊണ്ട് ‘അമ്മ തീ കൊളുത്തി മ,രി,ക്കാ,ൻ ശ്രമിച്ചു എന്നും അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന് ഇടയിൽ തനിക്ക് പരിക്ക് പറ്റി എന്നും വിഷ്ണു ബന്ധുക്കളോട് പറഞ്ഞു.വിവരം അറിഞ്ഞു സ്ഥലത്തു വന്ന ബന്ധുക്കൾ കണ്ടത് ക,ത്തി,ക്കരി,ഞ്ഞ നിലയിൽ ജനനിയുടെ മൃ,ത,ദേഹമാണ്.ബന്ധുക്കളാണ് ഈ വിവരം പോലീസിൽ അറിയിച്ചത്.വിഷ്ണുവിനെ സംശയം ഉണ്ടെന്നു ബന്ധുക്കൾ പരാതിപ്പെട്ടതോടെ ഇയാളെ കസ്റ്റഡിയിൽ എടു,ക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.കൈകാലിനു പ,രി,ക്കും പൊ,ള്ള,ലും ഏറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment