മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോഴും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ്.

ഒടുവിൽ ആ കോഴിക്കോടൻ ചിരി നിലച്ചു.മാമുക്കോയ അന്തരിച്ചു.76 വയസ്സ് ആയിരുന്നു മാമുകോയക്ക് ഉണ്ടായിരുന്നത്.കോഴിക്കോട് ഉള്ള സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് കൊണ്ട് ആയിരുന്നു അന്ത്യം.ദേഹ അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലിൽ താരത്തെ പ്രവേശിപ്പിച്ചത്.കോഴിക്കോടൻ ഭാഷയും സ്വഭാവിക നർമവും ആയിരുന്നു മാമുക്കോയയുടെ സവിശേഷത.വൈക്കം മുഹമ്മദ് ബഷീറിനെ പോലെ ഉള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭ ആയിരുന്നു മാമുക്കോയ.

ഹൃദയ ഘാതം വന്നതിനെ പുറമെ തലച്ചോറിലെ രക്ത സ്രാവം കൂടിയതാണ് മാമുക്കോയയുടെ ആരോഗ്യ നില വഷളായത്.ഇനിയും അദ്ദേഹം ബോധ അവസ്ഥയിലേക്ക് തിരികെ വന്നിരുന്നില്ല.കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ വന്നപ്പോൾ ദേഹ അസ്വസ്ഥ ഉണ്ടാവുകയായിരുന്നു.ആദ്യം താരത്തെ വണ്ടൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് അസ്വസ്ഥ കുറഞ്ഞപ്പോൾ കോഴിക്കോട് ഉള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.അവിടെ വെച്ച് കൊണ്ടാണ് താരം അ,ന്ത,രി,ച്ച,ത്.ഈയിടെ മലയാള സിനിമയിൽ നിന്നും ഒട്ടനവധി കലാകാരന്മാരാണ് അന്തരിക്കുന്നത്.പ്രിയ കലാകാരന് ആദരാഞ്ജലികൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *