അവസാനം എല്ലാം വെളിപ്പെടുത്തി റിമാ കല്ലിങ്കൽ ! ദൈവമേ …വിവാഹത്തിന് ശേഷം ഞാന്‍ ഇവിടെ പുതിയതായി വരുന്നത് പോലെയായിരുന്നു.
വിവാഹത്തിന് ശേഷം ഞാന്‍ ഇവിടെ പുതിയതായി വരുന്നത് പോലെയായിരുന്നു. ആളുകളാണ് വിചാരിക്കുന്നത് വിവാഹത്തിന് ശേഷം ഞാന്‍ വര്‍ക്ക് ചെയ്യില്ലെന്ന് ഒക്കെ.മലയാള സിനിമയിൽ മോഡലിംഗിൽ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് നടി റിമ കല്ലിങ്കൽ.
അഭിനയം കൊണ്ടും നിലപാടുകൊണ്ടും സിനിമാലോകത്തെ നടിമാരിൽ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരവുമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിട്ടുള്ള റിമയുടെ ഏറ്റവും പുതിയ അഭിമുഖം ആണ് വൈറലായി മാറുന്നത്.
@All rights reserved Typical Malayali.
Leave a Comment