കുറച്ച് സമാധാനം തരുമോ .. എന്നെയാരും സമാധാനിപ്പിക്കേണ്ടാ’..!! മാമുക്കയുടെ ഖബറിനരികെ പൊട്ടിത്തെറിച്ച് മകന്..!! ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.
തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത് കൊണ്ട് വന്നു. പെരുമഴക്കാലത്തെ അബ്ദു അതിലൊന്നായിരുന്നു. ഒടുവിൽ ചെയ്ത കുരുതിയിലെ മൂസാക്ക ആ നടനിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കുതിരവട്ടം പപ്പുവും വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു മാമുക്കോയക്ക് വഴികാട്ടിയ രണ്ട് പേർ. അവരെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്ക് വെക്കുമായിരുന്നു മാമുക്കോയ.
ഹൃദയ ഘാതം വന്നതിനെ പുറമെ തലച്ചോറിലെ രക്ത സ്രാവം കൂടിയതാണ് മാമുക്കോയയുടെ ആരോഗ്യ നില വഷളായത്.ഇനിയും അദ്ദേഹം ബോധ അവസ്ഥയിലേക്ക് തിരികെ വന്നിരുന്നില്ല.കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ വന്നപ്പോൾ ദേഹ അസ്വസ്ഥ ഉണ്ടാവുകയായിരുന്നു.ആദ്യം താരത്തെ വണ്ടൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് അസ്വസ്ഥ കുറഞ്ഞപ്പോൾ കോഴിക്കോട് ഉള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.അവിടെ വെച്ച് കൊണ്ടാണ് താരം അ,ന്ത,രി,ച്ച,ത്.ഈയിടെ മലയാള സിനിമയിൽ നിന്നും ഒട്ടനവധി കലാകാരന്മാരാണ് അന്തരിക്കുന്നത്.പ്രിയ കലാകാരന് ആദരാഞ്ജലികൾ.
@All rights reserved Typical Malayali.
Leave a Comment