ഈശ്വരാ ഇതെങ്ങനെ സഹിക്കും..! ഉത്സവം കൂടാന്‍ ഗള്‍ഫില്‍ നിന്നുമെത്തിയ 32കാരന് സംഭവിച്ചത്..! കരഞ്ഞുപോയി
ഉത്സവപ്പറമ്പിൽ വെച്ച് ആൽമരത്തിന്റെ ശിഖരമൊടിഞ്ഞുവീണ് യുവാവിനെ ദാരുണാന്ത്യം ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.പൂവം കണിയാം പറമ്പിൽ സതീശന്റെ മകൻ സബിൻ ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ ഇന്നലെ ഉച്ചയോടെയാണ് നാട്ടിലെത്തിയത്. രാത്രി 9 അരയോടെയാണ് അപകടം. പൂവം എൻ എൻ ഡി പി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ സമീപത്തെ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു.
ആളുകൾ അതിനിടയിൽ പെടുകയായിരുന്നു പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചിലർക്ക് വൈദ്യുതാഘാതം ഏറ്റതായും റിപ്പോർട്ടുകൾ ഉണ്ട് പരിക്കേറ്റ ആറുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
@All rights reserved Typical Malayali.
Leave a Comment