താലി കെട്ടിയ ഉടനെ വിവാഹ മണ്ഡപത്തിൽ വച്ച് വരൻ ചെയ്തത് കണ്ടോ?

വിവാഹ വേദികളിൽ നിന്നുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.വിവാഹ വേദിയിൽ വെച്ച് വധുവിനെ ചുംബിക്കുന്ന വരന്റെ വീഡിയോ ആണ് ഇത്, ചുംബിക്കുന്നത് അപൂർവമായ കാര്യം അല്ലെങ്കിലും, എങ്കിൽ ഇത് അങ്ങനെ ആയിരുന്നില്ല. വധുവിനെ പിടിച്ചു ശക്തമായി ചുംബിക്കുകയായിരുന്നു വരൻ. വിവാഹച്ചടങ്ങിൽ ഇരുവരും വരണമാല്യം ഒക്കെ ചാർത്തി. ചുറ്റിനും ബന്ധുക്കൾ ഒക്കെ നില്കുനുണ്ട്, ഇവരിൽ ആരോ വരനോട് വധുവിനെ ചുംബിക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം വരൻ ശക്തമായി ചുംബിച്ചു തുടങ്ങുകയായിരുന്നു. ഇത്രയും പേർ നോക്കിനിൽക്കുന്ന ആശങ്ക ഇല്ലാതെ ഇരുവരും ഗാഢ ചുംബനത്തിൽ ഏർപ്പെടുന്നു. വീഡിയോ കണ്ടു നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തിയത്. കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *