മീനാക്ഷിയുടെ വിവാഹം വരന് പ്രമുഖ നടന് വെെറല്‍ വീഡിയോ പുറത്ത്
താരപുത്രി മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ജനപ്രിയ നടൻ ദിലീപിന്റെ മകൾ ആയതുകൊണ്ട് തന്നെ താരപുത്രിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. മീനാക്ഷി സിനിമയിലേക്ക് വരുമോ എന്ന ചോദ്യങ്ങളായിരുന്നു ഏറെ നാൾ ആരാധകർ ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഇപ്പോഴിതാ.. അതിന് ശേഷം, താരപുത്രിയുടെ വിവാഹത്തെ കുറിച്ചുള്ള പല വാർത്തകളും പുറത്ത് വന്നിരുന്നു.. മീനാക്ഷി വിവാഹിതയാകാൻ പോവുകയാണെന്നും.മീനാക്ഷി ദിലീപ് വിവാഹിതയാവുകയാണെന്നും, വരൻ സിനിമയിൽ നിന്നാണെന്നും എല്ലാം പ്രചരണം നടന്ന പശ്ചാത്തലത്തിലാണ് ദിലീപ് സത്യം വെളിപ്പെടുത്തി എത്തിയത്. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും.
സോഷ്യൽമീഡിയയിലൂടെയായാണ്. ഈ അടുത്താണ് ഞാൻ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ വേറെ ആൾക്കാർ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാൽ കിട്ടാത്ത കാര്യമാണിതെല്ലാമെന്നും അദ്ദേഹം ഷോയിൽ വെച്ച് പറഞ്ഞു. ഇതോടെ പ്രചരിക്കുന്ന വാർത്തകളിലെ സത്യം എന്താണെന്ന് എല്ലാവർക്കും മനസ്സിലാക്കി കൊടുത്തിരിക്കുകയാണ് ദിലീപ്.
@All rights reserved Typical Malayali.
Leave a Comment