വിവാഹത്തിനിടെ ആവേശം മൂത്ത് വരൻ വധുവിന്റെ സ്വകാര്യ ഭാഗത്ത് കൈവെച്ചു വിവാഹം മുടങ്ങി
വിവാഹം മുടങ്ങിപ്പോകുന്ന പല വാർത്തകളും നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാലും എന്തുകൊണ്ടായിരിക്കാം വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പും വിവാഹവേദയിൽ വെച്ചുമൊക്കെ വിവാഹം മുടങ്ങുന്നതെന്നതാണ് ഇതിൽ മുഖ്യം. സുഹൃത്തുക്കൾ കാരണം വിവാഹം മുടങ്ങിപ്പോയ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വാർത്ത.ഏറെ രസകരമായി വിവാഹ ചടങ്ങുകൾ നടക്കുകയായിരുന്നു. വിവാഹ ദിവസം വലിയ ആഘോഷമായിട്ടാണ് വരൻ വധുവിന്റെ വീട്ടിലേക്ക് എത്തിയത്. വധുവിന്റെ വീട്ടുകാർ ആർഭാടമായിട്ടുതന്നെ വരനെ സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിന്റെ ചടങ്ങുകൾ ആഘോഷമായി തന്നെ നടന്നു. എന്നാൽ വളരെ പെട്ടെന്നാണ് എല്ലാം തലകീഴ് മറിഞ്ഞത്. ചടങ്ങുകൾക്ക് ശേഷം വരനും വധുവും ഭക്ഷണം കഴിക്കാൻ പോയി. ഇവർക്കൊപ്പം കുറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു
ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടുകാർ പലതും പറഞ്ഞ് കളിയാക്കി കൊണ്ടിരുന്നു. കളിയാക്കൽ അതിര് കടന്നപ്പോൾ വരന്റെ നിയന്ത്രണം പോയി. ദേഷ്യം വന്ന വരൻവധുവിന്റെ കൂട്ടുകാരോട് എന്തൊക്കയോ ദേഷ്യത്തിൽ പറയുകയുണ്ടായി. ഇതിനിടെ വരൻ പറഞ്ഞ ഒരു വാക്ക് കേട്ട് വധു ഞെട്ടി. തുടർന്ന് വധു ആകെ അസ്വസ്ഥയായി. സംഭവം അറിഞ്ഞ വീട്ടുകാർ വധുവിനെ സമാധാനിപ്പിച്ച് വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ അവിടെ ഒന്നും പ്രശനം തീർന്നില്ല. വിവാച്ചടങ്ങിനിടെ വരൻ വീണ്ടും ഒരു കാര്യം ചെയ്തു. ഇതോടെ വധുവിന് പൂർണമായും കയ്യിൽ നിന്ന് പിടി വിട്ടു പോയി. അവൾ വിവാഹം വേണ്ടെന്ന് തറിപ്പിച്ചു പറയുകയായിരുന്നു പിന്നെ.
വിവാഹ വിവാഹ വേദയിൽ പിന്നെ വലിയ പ്രശ്നം തന്നെ ഉണ്ടായി. അതിഥികൾ ഓടിക്കൂടി. എല്ലാവരു വധുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് വിവാഹം നടത്താൻ നിർബന്ധിച്ചു. പഞ്ചായത്തിൽ നിന്നുള്ളവരും സമ്മതിപ്പിക്കാൻ ശ്രമം നടത്തി. പക്ഷേ വിവാഹം ചെയ്യില്ലെന്ന് വധു തറപ്പിച്ചു പറയുകയായിരുന്നു. നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് അവൾ ഭീക്ഷണി മുഴങ്ങി.വിവാഹം കഴിക്കേണ്ടി വന്നാൽ താൻ വിഷം കഴിച്ച് മരിക്കുമെന്നായിരുന്നു വധുവിന്റെ ഭീക്ഷണി. ഇതോടെ വീട്ടുകാർ നിർബന്ധിക്കുന്നത് അവസാനിപ്പിച്ചു. ഒടുവിൽ വധുവില്ലാതെ വരൻ മടങ്ങി. ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ, വിവാഹവേദയിൽ വെച്ച് വരൻ എന്താണ് ചെയ്തതെന്നു ചോദിച്ചുകൊണ്ടുള്ള കമന്റുകൾ ആണ് നിറയുന്നത്. ചടങ്ങുകൾക്കിടെ ആവേശം മൂത്ത് വരൻ വധുവിന്റെ ഏതോ സ്വകാര്യ ഭാഗത്ത് കൈവെച്ചു കാണുമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അയാൾ എന്തെങ്കിലും വികൃതിത്തരം കാട്ടിയിരിക്കും എന്ന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment