കൊല്ലത്ത് വീട്ടമ്മയെ വെെന്‍ നല്കി മയക്കി കിടത്തി ഓരോ തുണിയും അഴിച്ചു മാറ്റി പീഡിപ്പിച്ചു.
കൊലത്ത് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയാണ് പുറത്ത് വരുന്നത്. Kseb ജീവനക്കാരനാണ് വിവാഹ വാഗ്ദാനം നല്കി വിവാഹിതയയാ യുവതിയെ പീഡിപ്പിച്ചത്. കൊല്ലം കരവാളൂര്‍ സ്വദേശി kseb താല്‍ക്കാലിക ജീവനക്കാരനുമായ യുവാവിന് എതിരെയാണ് കൊട്ടാരക്കര സ്വദേശിയയാ വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി വാടക വീട്ടില്‍ കൊണ്ടുപോയി ലെെം,ഗീ,കമായി പീഡിപ്പിച്ചെന്നും കൊല്ലത്തുള്ള ലോഡ്ജില്‍ 5 തവണ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി.യുവാവ് വീട്ടില്‍ ആളില്ലാത്തപ്പോള്‍ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ എത്തിച്ച യുവാവ് വെെന്‍ ആണെന്ന് പറഞ്ഞ് മയക്കു മരുന്ന് തനിക്ക് കലക്കി തന്നു. അത് കഴിച്ച് തനിക്ക് തല പൊക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ശരീരത്തിന്റെ ഓരോ വസ്ത്രങ്ങളും അഴിച്ച് മാറ്റി തന്നെ ലെെം,ഗി,കമായി പീഡിപ്പിച്ചു. തനിക്ക് ബോധം വരുന്നത് രാത്രി 8മണിയോടെ ആണെന്നും തുടര്‍ന്ന് അയാള്‍ പുറത്ത് പോയി 4 ബിയര്‍ വാങ്ങികൊണ്ട് വന്ന് ഒരെണ്ണം തന്റെ വാഴില്‍ ഒഴിച്ച് തന്നു എന്നും വീണ്ടും തന്നെ പീ,ഡ,ന,ത്തി,ന് ഇരയാക്കിയെന്നുമാണ് യുവതി പറയുന്നത്.
പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അയാള്‍ തന്നെ വീട്ടില്‍ കൊണ്ട് വന്ന് വിട്ടത്. വീട്ടുകാരോട് കുഞ്ഞമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണെന്ന് പറയണമെന്ന് ചട്ടം കെട്ടുകയും ചെയ്തിരുന്നു. ലോഡ്ജില്‍ വെച്ച് പകര്‍ത്തിയ തന്റെ ചിത്രങ്ങളുടെ പേരില്‍ അയാള്‍ തന്നെ നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. ഞാന്‍ അല്ലെ നിന്നെ ആദ്യം തൊട്ടത് അതിനാല്‍ നിന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് 4പ്രാവശ്യം തന്നെ ലോഡ്ജില്‍ കൊണ്ടുപോയി പീ,ഡി,പി,ച്ചെ,ന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment