എന്റെ ദൈവമാണ് സീമ ചേച്ചി ഈ സീരിയല് നടിയ്ക്ക് വേണ്ടി സീമ ചെയ്തത് അറിഞ്ഞോ കണ്ണുനിറഞ്ഞൊഴുകി മായ
നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല മണി മായമ്പിള്ളിയുടെ കുടുംബത്തിന് വീടൊരുങ്ങി പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് സീമ ജി നായർ.ഞാൻ കഴിഞ്ഞ ദിവസം മണിമയാമ്പിള്ളി ചേട്ടന്റെ വീടിനു കല്ലിട്ടുകഴിഞ്ഞു നിങ്ങളോടു ഒരു സന്തോഷം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. അത് നാളെയാണ്. മായയുടെ വീടിന്റെ പാലുകാച്ചൽ ആണ്. എടക്കാട്ടുവയലിൽ അവൾക്കായി മേടിച്ച സ്ഥലത്തു ഒരു വീടൊരുങ്ങി. ഞാൻ നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല.നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല മണി മായമ്പിള്ളിയുടെ കുടുംബത്തിന് വീടൊരുങ്ങി! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് സീമ ജി നായർ.മണി മായമ്പള്ളിയുടെ അപ്രതീക്ഷിത വിയോഗം ഇന്നും തീരാവേദനയാണ്. അദ്ദേഹം വിടവാങ്ങിയപ്പോള് അനാഥമായത് ആ കുടുംബമാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു ആ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന് താമസിക്കാനായൊരു വീട് എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് സീമ ജി നായര് പറഞ്ഞത്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു അവര്. അവർക്കൊരു വീടൊരുക്കുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം അവർ പങ്കുവെച്ചിരുന്നു. ഞായറാഴ്ച ആ സ്വപ്നം സഫലീകരിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.ഞാൻ കഴിഞ്ഞ ദിവസം മണിമയാമ്പിള്ളി ചേട്ടന്റെ വീടിനു കല്ലിട്ടുകഴിഞ്ഞു നിങ്ങളോടു ഒരു സന്തോഷം പങ്ക് വെക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. അത് നാളെയാണ്. മായയുടെ വീടിന്റെ പാലുകാച്ചൽ ആണ്. എടക്കാട്ടുവയലിൽ അവൾക്കായി മേടിച്ച സ്ഥലത്തു ഒരു വീടൊരുങ്ങി. ഞാൻ നടന്നു നീങ്ങിയ വഴികളിൽ ഉണ്ടായ കടമ്പകൾ ചെറുതായിരുന്നില്ല. നന്ദി പറയേണ്ട കുറച്ചുപേരുണ്ട്. ആദ്യം നന്ദി പറയേണ്ടത് മറുനാടൻ മലയാളിയുടെ ഷാജൻ സാറിനോട്. ഒരു വർഷം മുന്നേ സാറെടുത്ത ഒരു ഇന്റർവ്യൂവിൽ ആണ്. മായക്കും മണിമയാമ്പിള്ളിക്കും സ്ഥലവും വീടും എന്ന എന്റെ സ്വപ്നം പങ്ക് വെച്ചത്.
അത് കേട്ട് നല്ലവരായ ആൾക്കാർ സഹായിച്ചപ്പോൾ മണിചേട്ടന് സ്ഥലം മേടിക്കാൻ പൈസ കിട്ടി. അതിൽ കുറച്ചു രൂപ മിച്ചം വന്നു. അതുകൊണ്ടു മായയുടെ കാര്യം നടക്കുമായിരുന്നില്ല. ദുബായിലുള്ള ജോർജ് ഉമ്മൻ സാറും. ഭാര്യ ജെസ്സി മാമും മുന്നോട്ട് വന്നപ്പോൾ സന്തോഷം ഇരട്ടി ആയെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം അവർക്കു മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. പിന്നീടായിരുന്നു എന്റെ ഓട്ടം. ഇതിൽ പേരെടുത്തു പറയേണ്ടവർ. എന്റെ പ്രിയപ്പെട്ട അനുജത്തി നടാഷ. അവളെക്കുറിച്ച് ഇതിനുമുന്നെ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ബെൻജിന പിജെ. കൂടപ്പിറപ്പുകൾക്കു ഭവനം എന്നപേരിൽ തുടങ്ങിയ ഗ്രൂപ്പിൽ നിന്നും 350 ലക്ഷം പിരിച്ചു തന്നു. ബെൻജീന ബെൻജീനയുടെ ഗ്രൂപ്പിൽ ചെറുതും വലുതുമായ തുക തന്നു സഹായിച്ചവർ അവർക്ക് എന്റെ വലിയൊരു കൂപ്പുകൈ. കോൺട്രാക്ട് എടുത്ത മഹേഷ്, നിങ്ങളോടുള്ള കടപ്പാട് വാക്കുകളിൽ ഒതുങ്ങുന്നില്ല. എസ്പി സുരേഷ് സർ, നിഖിൽ, ബിന്ദു, രാധിക രാജശ്രീ മേനോൻ, സിജോ കുവൈറ്റ് ആരെയും മറക്കാൻ പറ്റില്ല. നാളെ രാവിലെ 7.50നും 8,50നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ മായയെ കൈപിടിച്ച് ആ വീടിലെക്കു കയറ്റും. യാതൊരു ബാധ്യതകളും ഇല്ലാതെ അവൾക്കും അമ്മക്കും സ്വസ്ഥമായി ഉറങ്ങാൻ ഒരിടം. എല്ലവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്നുമായിരുന്നു സീമ പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment