സ്ത്രീകള്‍ പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് പീഡിപ്പിക്കുന്ന നാട് അവിവാഹിതര്‍ക്ക് മുൻഗണന അതും ഫ്രീ ആയിട്ട്
പാപുവ ന്യൂ ഗ്വിനിയയിലെ ജനസഖ്യ 70 ലക്ഷത്തിന് അടുത്ത് ആണെങ്കിലും 880 പ്രാദേശിക ഭാഷകളും അത്രയും തന്നെ പരമ്പരാകതമായ സമൂഹങ്ങളും നിലവിലുണ്ട്. 82ശതമാനത്തോളം ജനങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലാണ് വസിക്കുന്നത്. സാംസ്കാരിക പരമായും ഭൂമി ശാസ്ത്ര പരമായും ഈ രാജ്യത്തിനെ കുറച്ച് വളരെ കുറച്ച് മാത്രമേ പുറം ലോകത്തിന് അറിയുകയൊള്ളു. ഇവിടുത്തെ ഉള്‍നാടുകളില്‍ ഇന്ന് വരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളും ഉണ്ടെന്ന് കരുതപെടുന്നു.പാപുവ ന്യൂ ഗ്വിനിയയിലെ ആദിവാസികള്‍ മാത്രം താമസിക്കുന്ന ദ്വീപാണ് ട്രോബ്രിയാന്‍ഡ്സ് ദ്വീപ്. ഇവിടെ വിവാഹം കുടുംബം എന്നൊക്കെ പറയുന്നതിന് വലിയ വിലയില്ല. ആള്‍ക്കാര്‍ക്ക് ഇവിടെ അമിതമായ ലെെം,ഗി,ഗ സ്വതന്ത്രമാണ് നല്‍കിയിരിക്കുന്നത്. ഗ്രാമങ്ങളില്‍ തന്നെ ലെെം,ഗി,ഗ ബന്ധത്തില്‍ ഏര്പെടാനായി ഇവിടെ പ്രത്യേകം കുടിലുകളും സെറ്റ് ചെയ്തിട്ടുണ്ട്. അത് വര്‍ഷങ്ങള്‍ ആയിട്ടുള്ളതാണ്. അതായത് ഒരു ട്രോബ്രിയാന്ഡ്സിലെ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം ഇഷ്ടപെടുകയാണെങ്കില്‍ അവര്‍ നേരെ ഈ കുടിലിലേക്ക് പോയി ശാ,രീ,രീ,ക ബന്ധത്തില്‍ ഏര്‍പെടുകയാണ് ചെയ്യുക. ആരും അവരെ വിലക്കില്ല.
ഇതുപോലുള്ള നിരവധി കുടിലുകളില്‍ നിരവധി ഇണകള്‍ കഴിയുന്നുണ്ടാകും. വിവാഹത്തിന് ഇവിടെ പറയത്തക്ക വിലയൊന്നും ഇല്ല. എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഈ കുടിലുകളില്‍ വന്ന് അവര്‍ക്ക് ബന്ധപെടാം ആരും ഒന്നും പറയില്ല. എല്ലാ ഗ്രാമത്തിലും ഒരു പ്രത്യേക കുടിലുണ്ട്. അവിവാഹിതകര്ക്കായി നീക്കി വെച്ചിരിക്കുന്നു. എന്നിരുന്നാലും ഭര്ഗനിരോധിത വസ്തുക്കള്‍ ഇവിടെ കാണാനും കഴിയില്ല. സ്വന്തം താല്പര്യ പ്രകാരം ഇണകളെ കണ്ടെത്തുന്നു. കുടുംബം ഉണ്ടാക്കുക എന്നതിനേക്കാള്‍ അവര്‍ മുന്‍ഗണന കൊടുക്കുന്നത് ലെെം,ഗി,ക സുഖകള്ക്കാണ്. ഒരാള്‍ക്ക് രണ്ട്, മൂന്നും, നാലും ഇണകള്‍ ഉണ്ടാകും. പുരുഷന്മാരായാലും സ്ത്രീകളായാലും ഇത് തന്നെയാണ് അവസ്ഥ. വസ്ത്രം മാറുന്ന ലാകവത്തോടെ ഇവര്‍ ഇണകളെ മാറ്റുന്നു.
@All rights reserved Typical Malayali.
Leave a Comment