കൊച്ചിയില്‍ പുരുഷന്മാര്‍ വാടകയ്ക്ക് പുരുഷ ലെെംഗിക തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ ഫോണ്‍ സംഭാഷണം പുറത്ത് ഞെട്ടലോടെ മലയാളികള്
ജീവിതത്തിൽ മറ്റൊരു ആശ്രയവും ഇല്ലാതാകുമ്പോൾ വേശ്യാവൃത്തിയിലേക്ക് ഇറങ്ങുന്ന നിരവധി സ്ത്രീകൾ നമ്മുടെ രാജ്യത്തുണ്ട്..പണത്തിനുവേണ്ടി മനസ്സില്ലാമനസ്സോടെ ഈ രംഗത്തേക്ക് കടന്നു വരുന്നവരും പൂർണ്ണ സമ്മതത്തോടെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന ഒരു ഉണ്ട് എന്നുള്ളതാണ് സത്യം. മുംബൈ, ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലെ വിലയ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രികരിച്ചാണ് ഒരുകാലത്ത് ഈ ബിസിനസ് നടന്നിരുന്നത്.എന്നാൽ ഇപ്പോൾ ഇത് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്..ഞെട്ടിക്കുന്ന ഒരു വസ്തുത എന്താണെന്ന് വെച്ചാൽ ഇന്ന് പുരുഷന്മാരും പണത്തിനുവേണ്ടി ശരീരം വിൽക്കാൻ തയ്യാറാക്കുന്നു എന്നുള്ളതാണ്..ശാരീരികമായി ബന്ധപ്പെടാൻ താല്പര്യമുള്ള സ്ത്രീകൾ ഇത്തരം പുരുഷന്മാരെ ബന്ധപ്പെടുകയും കാര്യം സാധിക്കും ചെയ്യുന്നു. ചില പുരുഷന്മാർ ഈ ജോലി പാർട്ടേയ്മായി ചെയ്യുമ്പോൾ മറ്റുചിലർ മുഴുവൻ സമയവും ഈ രംഗത്ത് തന്നെയുണ്ട്
സ്ത്രീകൾക്ക് ലൈം,ഗി,ക,സുഖം നൽകി പണം സമ്പാദിക്കുന്ന ചില പുരുഷ വേശികളെ കഴിഞ്ഞിടെ കൊച്ചിയിൽ വെച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോൾ. അവർ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവയ്ക്കുവാൻ മടിച്ചില്ല. കൊച്ചിയിലും കോഴിക്കോട്ടും ആണ് Male prostitutes അഥവാ പുരുഷ വേശികൾ കൂടുതലായും കണ്ടുവരുന്നത്. അധികം വെെകാതെ തന്നെ ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
@All rights reserved Typical Malayali.
Leave a Comment