സംവൃതയുടെ ഭർത്താവിൻ്റെ പഴയ കാമുകിയെ കണ്ടു.. പക്ഷേ പ്രതീക്ഷിക്കാത്തത് സംഭവിച്ചു… ചിത്രങ്ങൾ പുറത്ത്..
മലയാളികളുടെ പ്രിയനായികയാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന സംവൃത പിന്നീട് മടങ്ങി വരികയായിരുന്നു. ഈ ഇടവേളയിലും സംവൃതയോടുള്ള മലയാളികളുടെ സ്നേഹത്തിന് കുറവ് വന്നിട്ടില്ല. മൂത്ത മകന് അഗസ്ത്യയുടെ അഞ്ചാം പിറന്നാള്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. 2012 ലായിരുന്നു സംവൃത വിവാഹിതയാകുന്നത്. അഖില്‍ ജയരാജാണ് ഭര്‍ത്താവ്. വിവാഹ ശേഷം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു നടി. എന്നാല്‍ പോയ വര്‍ഷം തിരികെ സിനിമയിലേക്ക് എത്തി.ദിലീപ് ചിത്രമായ രസികനിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. അയാളും ഞാനം തമ്മില്‍ എന്ന ചിത്രത്തിന് ശേഷമാണ് താരം ഇടവേളയെടുക്കുന്നത്. പോയ വര്‍ഷം ഇറങ്ങിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയിലൂടെയായിരുന്നു മടങ്ങി വരവ്.നടിയും ഭര്‍ത്താവും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന ‘റിപ്പോര്‍ട്ട്’ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഭര്ത്താവുമൊത്തും താന്‍ സുഖകരമായ ജീവിതം നയിക്കുകയാണെന്ന് സംവൃത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യകതമാക്കിയിരിക്കുകയാണ്.
മുൻപ് പറഞ്ഞതു പോലെ പഴയ പോലെ സജീവമാകാൻ സാധിക്കില്ല. പഴയതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള ഒരു വീട്ടമ്മയാണ് ഞാനിപ്പോൾ. അതു മാത്രമല്ല വേറെ നാട്ടിൽ ജീവിക്കുമ്പോഴുള്ള ചില പ്രാക്ടിക്കൽ ഡിഫിക്കൽറ്റീസുമുണ്ട്. പക്ഷേ നല്ല സ്ക്രിപ്റ്റും നല്ല കഥാപാത്രങ്ങളും ലഭിക്കുകയാണെങ്കിൽ ചെയ്യാൻ തയ്യാറാണ്. പിന്നെ എന്നെ ഇവിടെ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് അഭിനയിപ്പിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ട് സഹിക്കുന്ന ആളുകളാണ് എങ്കിൽ തീര്‍ച്ചയായും ഞാൻ ഇനിയും സിനിമ ചെയ്യുന്നതായിരിക്കും.
@All rights reserved Typical Malayali.
Leave a Comment