നടന് സുരാജ് വെഞ്ഞാറമൂടിന് ശിക്ഷ വിധിച്ചു..!
അലക്ഷ്യമായി വാഹനമോടിച്ചതിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്.വാഹനാപകടത്തില് സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സുരാജിൻ്റെ കാർ ബൈക്കുമായി കൂട്ടിയിടിച്ചത്.വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പാലാരിവട്ടം പോലീസാണ് കേസെടുത്തത്.കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്ന് കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശിച്ചു.ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകവെ സുരാജ് ഓടിച്ചിരുന്ന കാർ പാലാരിവട്ടത്തുവെച്ച് എതിർദിശയിൽ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് കാലിന് സാരമായ പരിക്കേറ്റു. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടർന്ന് സുരാജ് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ കാര്യമായ പരിക്കില്ല.
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ മൂന്നു റോഡുകൾ കൂടി ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. ഭൂതത്താൻകെട്ട് – വടാട്ടുപാറ, പള്ളിപ്പടി – തെക്കേ വെണ്ടുവഴി – മലേപ്പീടിക, കോഴിപ്പിള്ളി – വാരപ്പെട്ടി എന്നീ മൂന്ന് റോഡുകളാണ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്.ബിഎംബിസി നിലവാരത്തിലാണ് റോഡുകളുടെ നവീകരണം. ആവശ്യമുള്ള ഇടങ്ങളിൽ കൾവർട്ടുകളും ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. റോഡ് സുരക്ഷയുടെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ, സ്റ്റഡ്, റോഡ് മാർക്കിങ് അടക്കമുള്ള ക്രമീകരങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജും ജില്ലാ കളക്ടറും, മന്ത്രിയെക്കണ്ട് പൊട്ടിക്കരഞ്ഞ് മാതാവ്.പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഏകദേശം 10 കോടി രൂപയാണ് റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. കാലവർഷത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment