യുവതി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി ഗർഭിണി ആണെന്നുപോലും അറിയാതെ
യാത്ര ചെയ്യുന്നതിന് ഇടയിൽ വിമാനത്തിന്റെ ശുചി മുറിയിൽ യുവതി പ്രസവിച്ചു എന്നാൽ താൻ ഗർഭിണി ആണെന്ന് പറഞ്ഞില്ല എന്ന് വിമാനത്തിലെ ജീവനക്കാർ ഇക്കഡോറിലെ ഗുയാക്കിൽ നിന്നും ആസ്റ്റർ ഡാമിക്ക് ഉള്ള വീമാനത്തിൽ വെച്ചാണ് സംഭവം ഇക്കഡോറിൽ നിന്നും സ്പൈനിലേക്ക് പോവുകയായിരുന്നു ടമാര എന്ന യുവതി ലക്ഷ്യ സ്ഥാനം എത്തും മുൻപ് യുവതിക്ക് വയർ വേദന ഉണ്ടായി ശുചി മുറിയിൽ പോയ യുവതി കുട്ടിക്ക് ജന്മം നൽകുകയായിരുന്നു.വിമാന ജീവനക്കാരുടെ കൂട്ടത്തിൽ ആസ്ട്രലിയയിൽ നിന്നും ഉള്ള രണ്ടു ഡോക്ടർമാരും ഒരു നേഴ്സ് ഉണ്ടായിരുന്നു യുവതിക്ക് വേണ്ട അടിയന്തര വൈദ്യ സഹായം ഇവർ നൽകി എന്ന് പൈലറ്റ് ജീവനക്കാർ പറയുന്നു അതിനു ശേഷം കുട്ടിയേയും യുവതിയെയും ഹോസ്പിറ്റലിലേക്ക് മാറ്റി ഗർഭിണി ആണെന്ന് യുവതിക്ക് അറിയില്ലായിരുന്നു എന്നും സംഭവത്തിൽ ഞെട്ടിപ്പോയി എന്നും ഹോസ്പിറ്റൽ വക്താവ് പറഞ്ഞു തന്നെ സഹായിച്ച യാത്രക്കാരിൽ ഒരാളുടെ പേരായ മാക്സിലിമിയോ എന്നാണ് കുഞ്ഞിന് നൽകിയ പേര് അമ്മയും കുഞ്ഞും.
ഇപ്പോൾ സുഖമായി ഇരിക്കുന്നു എന്നും എയർ ലൈൻസ് അറിയിച്ചു ടിഫോണിൽ എത്തിയപ്പോൾ അമ്മയെയും കുട്ടിയേയും ഹോസ്പിറ്റലിലേക് കൊണ്ട് പോയതായി വിമാന ജീവനക്കാർ വ്യക്തമാക്കി കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ആയിരുന്നു എന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment