അയ്യോ… എൻ്റെ കയ്യിൽ ഒരു 100 കോടി കാണും’… കോടീശ്വരൻ ധരിക്കുന്നത് സാധാ കൈലി.. കണ്ടാൽ കൊടും ദാരിദ്ര്യത്തിൽ എന്ന് തോന്നും.
ഭാര്യ ഉള്ളപ്പോൾ തന്നെ ഒരു കാമുകിയെ വെക്കുകയും ഒടുവിൽ ആ കാമുകിയുടെ കൂട്ടുകാരിക്ക് ലൈംഗിക ബന്ധം നിഷേധിക്കുകയും ചെയ്ത കാമുകന് നഷ്ടമായത് സ്വന്തം ലൈംഗിക അവയവം.ട്വിസ്റ്റ് നിറഞ്ഞ ഈ വാർത്ത എത്തുന്നത് ഉത്തർ പ്രദേശിലെ കാൺപൂരിൽ നിന്നാണ്.ഭാര്യ ഉള്ളപ്പോൾ തന്നെ വേറെ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു ഇതിലെ കഥാനായകൻ.ഇതിനിടെ യുവാവിനെ കാമുകി തന്റെ വീട്ടിലേക്ക് വിളിച്ചു.പ്രണയപരവശനായ കാമുകൻ കാമുകിയെ കാണാനായി വീട്ടിലേക്ക് ഓടിയെത്തി.
എന്നാൽ യുവാവ് വീട്ടിൽ എത്തുബോള്‍ കാമുകിയുടെ കൂട്ടുകാരി അവിടെ ഉണ്ടായിരുന്നു.ഇതിൽ കുറച്ചു നിരാശ കാമുകന് ഉണ്ടായി എങ്കിലും കാമുകി തന്റെ കൂട്ടുകാരിയുമായും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവാവിനെ നിർബന്ധിച്ചു.ഇതോടെയാണ് കാമുകനറെ കിളി പോയത്.എന്ന ഇത് ആകട്ടെ കാമുകിയുടെ കൂട്ടുകാരിയെ ചൊടിപ്പിച്ചു.പ്രകോപിത ആയ കൂട്ടുകാരി യുവാവിന്റെ ജനേന്ദ്രിയത്തിൽ കടിച്ചു മുറിവേൽപ്പിച്ചു.ഗുരുതരമായ മുറിവ് ആയ യുവാവ് കാമുകിയുടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.വീട്ടിൽ എത്തിയ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു.പക്ഷെ നാണക്കേട് കാരണം ഇവർ പോലീസിൽ പരാതിക്ക് മുതിർന്നില്ല.എന്നാൽ രക്തം വാർന്നു ഭർത്താവിന്റെ നില വഷളായതോടെ ഭാര്യ ഭർത്താവിനെ ഹോസ്പിറ്റലിൽ എത്തിക്കുകയും പരാതി നൽകുകയുമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment