ഭാര്യയുമായി ഞാന്‍ വേര്‍ പിരിഞ്ഞു നടന്‍ വിജയ് പറഞ്ഞത് കേട്ട് അമ്പരന്ന് സിനിമാലോകം

ദളപതി വിജയ് ഭാര്യ സംഗീത സ്വർണലിംഗത്തെ ഡിവോഴ്സ് ചെയ്തെന്ന് വിക്കിപീഡിയ. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് സൂപ്പർതാരത്തിന്റെ വിക്കിപീഡിയ പേജിൽ എഡിറ്റിങ് നടന്നിരിക്കുന്നത്. വിജയ് ഒരു മലയാളി നടിയുമായി പ്രണയത്തിലാണെന്നും അതുകൊണ്ടാണ് സംഗീതയുമായുള്ള ബന്ധം പിരിഞ്ഞതെന്നും വിക്കിപീഡിയ പേജിൽ പറയുന്നു.The film world was surprised to hear actor Vijay’s statement that I separated from his wife.1999 മുതൽ 2022 വരെ സംഗീത സൂപ്പർതാരത്തിന്റെ ഭാര്യയായിരുന്നു എന്നാണ് വിക്കിപീഡിയ പേജിൽ എഡിറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവം വാർത്തയായതോടെ വിക്കിപീഡിയ ഇത് തിരുത്തിയിട്ടുണ്ട്. സൂപ്പർതാരത്തിനൊപ്പം പൊതുവേദികളിൽ സംഗീതയെ കാണാതായതോടെ ചില കുബുദ്ധികൾ ചേർന്നാണ് വിക്കിപീഡിയ പേജിൽ ഇങ്ങനെയൊരു എഡിറ്റിങ് നടത്തിയതെന്നാണ് വിവരം.

വിജയ് നായകനായ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത പങ്കെടുത്തിരുന്നില്ല. സംവിധായകൻ ആറ്റ്ലിയുടെ വിവാഹത്തിനും വിജയ് തനിച്ചാണ് എത്തിയത്. ന്യൂഇയർ ആഘോഷങ്ങൾക്കും ഭാര്യയെ കൂടാതെയാണ് വിജയ് എത്തിയത്. ഇതിൽ നിന്നെല്ലാം ഊഹാപോഹങ്ങൾ സൃഷ്ടിച്ചാണ് ചിലർ ചേർന്ന് താരത്തിന്റെ വിക്കിപീഡിയ പേജിൽ എഡിറ്റിങ് നടത്തിയത്. അതേസമയം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *