റോപ്പ് ക്യാം പൊട്ടിവീണു..! നടന്‍ സൂര്യയ്ക്ക് ഗുരുതര പരിക്ക്..!! ചെന്നൈയിലേക്ക് പാഞ്ഞ് ജ്യോതിക..!!

സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും നടനാവണമെന്നാഗ്രഹിച്ചയാളായിരുന്നില്ല സൂര്യ. യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമൊക്കെയായി മുന്നേറുകയായിരുന്നു അദ്ദേഹം. തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്നുപോയത്. ഡാന്‍സും റൊമാന്‍സുമൊന്നും വഴങ്ങിയിരുന്നില്ല. അച്ഛന്‍ അഭിനയിക്കാന്‍ പോവുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍ പോലും സെറ്റിലൊന്നും പോയിരുന്നില്ല. ഇന്‍ഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാതെ വളര്‍ന്നയാളാണ് താനെന്ന് സൂര്യ മുന്‍പ് പറഞ്ഞിരുന്നു. അഭിനയിക്കാനറിയില്ല, മുഖത്ത് എക്‌സ്പ്രഷന്‍ വരുന്നില്ല. ഇദ്ദേഹത്തിന് സിനിമാഭാവിയില്ല തുടങ്ങിയ വിമര്‍ശനങ്ങളായിരുന്നു ആദ്യകാലത്ത് കേട്ടത്. അന്നത്തെ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുന്നേറുകയായിരുന്നു സൂര്യ. സുരറൈ പോട്രുവിലൂടെ മികച്ച നടനായി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് അദ്ദേഹം.

ഈ പുരസ്‌കാരം സൂര്യ ശരിക്കും അര്‍ഹിക്കുന്നത് തന്നെയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ചിത്രത്തിലെ കഥാപാത്രത്തെ അത്രയും മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചത്. സൂര്യയുടെ ഡെഡിക്കേഷന്‍ അത്ഭുതപ്പെടുത്തിയെന്ന് സഹതാരങ്ങളെല്ലാം പറഞ്ഞിരുന്നു. ഡെക്കാന്‍ എയര്‍ലൈന്‍സ് സ്ഥാപകനായ ജിആര്‍ ഗോപിനാഥന്റെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു സുരറൈ പോട്രു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *