2 കൊല്ലം മുമ്പ് കാണാതായ യുവതിയെ കടലിൽ ജീവനോടെ കണ്ടെത്തി; സംഭവിച്ചതറിഞ്ഞ് അമ്പരന്ന് ബന്ധുക്കൾ
ആസാദാരണമായ ട്വിസ്റ്റാണ് വിധി പി[പലർക്കായി കാത്തു വെക്കുന്നത്.ഇല്ലെങ്കിൽ രണ്ടു വർഷം മുൻപ് കാണാതായ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി എന്ന വാർത്ത ആർക്കാണ് വിശ്വസിക്കാൻ ആകുക.കൊളമ്പിയ തീരത്തു ഒഴുകി നടന്ന അഞ്ജലിയെ എന്ന 46 കാരിയെ മൽസ്യ തൊഴിലാളികൾ കണ്ടു രക്ഷപ്പെടുത്തി എന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നു.രക്ഷ പ്രവർത്തന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.ശനിയാഴ്ച രാവിലെ ആറു മണിക്ക് കൊളമ്പിയ തീരത്തു നിന്നും രണ്ടു കിലോ മീറ്റർ അകലെ മൽസ്യ തൊഴിലാളി റോലാൻഡോയും സുഹ്യത്തുക്കളും ഈ സ്ത്രീയെ കണ്ടത്.കടലിൽ ഒഴുകുകയായിരുന്ന അഞ്ജലികയുടെ അടുത്തേക്ക് ഇരുവരും ബോട്ട് അടുപ്പിച്ചു.പല തവണ ഹലോ എന്ന് വിളിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല.ജീവൻ ഉണ്ടെന്നു തോന്നിയപ്പോൾ യുവതിയെ ബോട്ടിലേക്ക് വലിച്ചു കയറ്റി.മണിക്കൂറുകൾ കടലിൽ ഒഴുകിയ ക്ഷീണത്തിൽ യുവതി തളർന്നിരുന്നു.ഞാൻ വീണ്ടും ജനിച്ചു മരിക്കാൻ ദൈവം ആഗ്രഹിച്ചില്ല.എന്നായിരുന്നു ബോധം വീണ്ടെടുത്തപ്പോൾ ഇവർ പറഞ്ഞത്.രക്ഷാ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പുറത്തു വിട്ട വീഡിയോ വഴിയാണ് സംഭവം പുറം ലോകം അറിഞ്ഞത്.ഇവർക്ക് മൽസ്യ തൊഴിലാളികൾ വെള്ളം നൽകുന്നതും നടക്കാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം.കരക്കെത്തിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോകും മുൻപ് നാട്ടുകാർ സമീപിച്ചു.ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇവരുടെ പൂർവ കാല ചരിത്രം മനസിലാക്കി.മുൻ ഭർത്താവിൽ നിന്നും ഗാർഹിക പീഡനം നേരിട്ട് 2018 ൽ ഓടി രക്ഷപ്പെട്ട സ്ത്രീ ആണിത്.20 വര്ഷം ആയി വളരെ അപകടം ആയ ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്.
അഡ ഗർഭ കാലത്താണ് ആക്രമണം ആരംഭിച്ചത്.രണ്ടാം ഗർഭ കാലത്തും മർദനം പെണ്കുട്ടികൾ ചെറുത് ആയത് കൊണ്ട് അയാളിൽ നിന്നു രക്ഷപെടാൻ കഴിഞ്ഞില്ല പോലീസിൽ പറഞിട്ടും പ്രയോജനം ഉണ്ടായില്ല.2018 ൽ ഭർത്താവ് മുഖം അടിച്ചു തകർക്കാനും കൊല്ലാനും ശ്രമിച്ചു.സഹിക്കാൻ കഴിയാതെ വീട് വിട്ടു.ഇങ്ങനെ ജീവിതം തുടരാൻ ആഗ്രഹം ഉണ്ടായില്ല എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു അങ്ങനെയാണ് കടലിൽ ചാടാൻ തീരുമാനിച്ചത് അബോധവസ്ഥയിൽ ആയത് കൊണ്ട് പിന്നീട് ഒന്നും ഓർമ്മ ഇല്ലെന്നു ഇവർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment