സ്മിഷ മരണക്കിടക്കയിൽ മകൾ 6 വയസ്സുകാരിയോട് പറഞ്ഞ വാക്കുകൾ
വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് താൻ കടന്നു പോയതെന്ന് അടുത്തിടെ സ്മിഷ പറഞ്ഞിരുന്നു. ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും ഈ ഷോ കൊണ്ടാകുമെന്നും താരം പറഞ്ഞിട്ടുണ്ട്. super ammayum makalum fame smisha arun passed away.വേദനയില്ലാത്ത ലോകത്തേക്ക് സ്മിഷ യാത്രയായി; കുഞ്ഞുമക്കൾക്ക് ആരെന്ന ചിന്ത മനസ്സിൽ പേറി ആ യാത്ര.മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് മാത്രമല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാൾക്കും സ്മിഷ അരുണിനെ അറിയാം. അമ്മയും മകളും മത്സരത്തിൽ സൂപ്പർ അമ്മയും മകളും ആയി എത്തുന്നത് സ്‌മിഷയും മകളുമാണ്. അതിലൊക്കെ ഉപരി ആത്മവിശ്വാസത്തോടെ പലകുറി ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ അർബുദത്തെ തുടച്ചുമാറ്റിയ ശക്തയായ വനിതയും മികച്ച നർത്തകിയും കൂടിയാണവർ. തന്റെ രോഗാവസ്ഥയെ വകവയ്ക്കാതെ അമ്മയും മകളും വേദിയിൽ സ്മിഷയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. എന്നാൽ മരണം സ്മിഷയെ കീഴടക്കിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്
അർബുദത്തിന് ചികിസ്തയിൽ ആയിരുന്ന സ്മിഷ ആശുപത്രിയിൽ കിടക്കിയിൽ നിന്നും കലയുടെ ലോകത്തേക്ക് എത്തിയ കാഴ്ച കണ്ടവരാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ. തന്നെ കാർന്നു തിന്നുന്ന അസുഖത്തോടെ ഒരു തരം വാശിയോടെ അതിജീവിച്ച സ്മിഷ പക്ഷേ ചില സമയങ്ങളിൽ താൻ പതറിപോകുന്ന കാര്യത്തെക്കുറിച്ച് അമൃത ഷോയിൽ വച്ചുതന്നെ പറഞ്ഞിട്ടുണ്ട്. തനിക്ക് പെട്ടെന്ന് എന്തെങ്കിലും ആയിപ്പോയാൽ കുഞ്ഞുമക്കൾക്ക് ആരെന്ന ചിന്ത സ്മിഷയെ ഏറെ അലട്ടിയ ഒന്നായിരുന്നു.നിരവധി താരങ്ങളും ആരാധകരുമാണ് സ്‌മിഷക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുന്നത്. മരണം മുന്നിൽ കണ്ടിട്ടുപോലും….തന്റെ ഉള്ളിലെ കലയെ നെഞ്ചെറ്റിയ പ്രിയപ്പെട്ട കലാകാരി…മരണവാർത്ത കേൾക്കുന്ന അവസാന നാളുകളിൽ പോലും ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയായിരുന്നു തരാറുള്ളത്….അവസാന നാളുകളിലും ഞാൻ വിളിച്ചപ്പോ പറഞ്ഞത് ഒക്കെ ശരിയായിട്ട് ‘എടാ ഞാൻ വിളിക്കും’ എന്നായിരുന്നു…..നമുക്ക് മറക്കാൻ ആകില്ല- പ്രിയപ്പെട്ടവർ കുറിച്ചു.
വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് താൻ കടന്നു പോയതെന്ന് അടുത്തിടെ സ്മിഷ പറഞ്ഞിരുന്നു. ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും ഈ ഷോ കൊണ്ടാകും. ജീവിതം മടുത്തിരുന്നപ്പോഴാണ് ഈ ഷോയിലേക്ക് വരുന്നത്. ഞാൻ ഈ മരുന്ന് എടുക്കുന്നതുകൊണ്ട് എനിക്ക് ദേഷ്യം വരാറുണ്ട്. ദേഷ്യം സഹിക്കാൻ ആകുന്നില്ലെന്നും സ്മിഷ പറഞ്ഞിരുന്നു.
മക്കളെക്കുറിച്ചുള്ള ആധി പലപ്പോഴും സ്മിഷ പങ്കുവച്ചിട്ടുണ്ട്. തോൽക്കാൻ മനസ്സില്ല എന്നുള്ളതുപോലെ ജയിച്ചുപോകാൻ പോകാൻ ആളുകൾ നമ്മളെ സപ്പോർട്ട് ചെയ്യണം. കൂടെ നിർത്താൻ ആളുകൾ ഉണ്ടെങ്കിൽ എന്നെ പോലെ ജയിച്ചു പോകാൻ ആകും. കാരണം എന്റെ ചികിത്സയ്ക്ക് ഭയങ്കര ചിലവാണ്. എനിക്ക് ഇത് മാത്രമല്ല പല അസുഖങ്ങൾ ഉണ്ട്. എന്റെ സുഹൃത്തുക്കൾ ആണ് എന്റെ മരുന്ന് മുടങ്ങാതെ മുൻപോട്ട് കൊണ്ട് പോയത്. ഇപ്പോൾ എന്റെ മരുന്ന് സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുടങ്ങിയിട്ടുണ്ട്. എന്ന് അടുത്തിടെ സ്മിഷ ഷോയിൽ വച്ച് പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment