വിവാഹത്തലേന്ന് വധുവിന്റെ നട്ടെല്ല് തകര്‍ന്നു ഇനി കിടന്ന കിടപ്പില്‍ തന്നെ എന്നാല്‍ വരന് ചെയ്ത കണ്ടോ
സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് ഇപ്പോൾ ഒരു വിവാഹ കഥയാണ് ആരതിയുടെയും ഔദേശിന്റെയും വിവാഹം കഴിഞ്ഞ ഡിസംബർ എട്ടിനാണ് നിശ്ചയിച്ചത്.എന്നാൽ ആരതിയുടെ വീട്ടിൽ വിവാഹ ചടങ്ങു തുടങ്ങാൻ വെറും എട്ടു മണിക്കൂർ ബാക്കി നില്കവേ ഒരു ദുരന്തം ആ വീട്ടിൽ സംഭവിച്ചു.വീടിന്റെ ടെറസിൽ നിന്നും വീഴാൻ പോയ കുട്ടിയെ രക്ഷിക്കുന്നതിന് ഇടയിൽ ആരതി അബദ്ധത്തിൽ താഴേക്ക് കാൽ വഴുതി വീണു നട്ടെല്ലിന് ഗുരുതര ക്ഷതം ഉണ്ടായി ശരീരം മുഴുവൻ പ,രി,ക്കേ,റ്റു തുടർന്ന് ആരതിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ആരതി മാസങ്ങളോളം എഴുനേൽക്കാൻ ആവാതെ കിടക്കയിൽ കഴിയേണ്ടി വരും എന്നും ഒരു പക്ഷെ വൈകല്യം ഉണ്ടായേക്കാം എന്നും ഡോക്റ്റർ പറഞ്ഞു ആരതിയുടെ കുടുംബം ഈ കാര്യം ഔദേശിന്റെ കുടുംബത്തിനെ അറിയിച്ചു. അതിനു ശേഷം ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാൻ തയ്യാർ ആണോ എന്ന് ചോദിച്ചു എങ്കിലും അവദേശ് അത് നിരസിച്ചു അവദേശ് വിവാഹത്തിൽ നിന്നും പിന്മാറും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാൽ ആരതിയെ കാണാൻ ഹോസ്പിറ്റലിലേക്ക് വന്ന അവദേശ് കുടുംബ അംഗങ്ങളുടെ എതിർപ്പ് മറികടന്നു കൊണ്ട് നിശ്ചയിച്ച അന്ന് തന്നെ ആരതിയെ വിവാഹം കഴിച്ചു.ഹോസ്പിറ്റലിൽ കഴിഞ്ഞ ആരതിയെ ഡോക്ടർമാരുടെ അനുവാദത്തോടെ അവദേശ് വിവാഹത്തിന് വേണ്ടി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.ആംബുലൻസിൽ എത്തിച്ച ആരതിയെ സ്ട്രെച്ചറിന്റെ സഹായത്താൽ കല്യാണ മണ്ഡപത്തിൽ എത്തിച്ചു.വിവാഹ ചടങ്ങ് നടക്കുബോൾ എല്ലാം ആരതി സ്ട്രെച്ചറിൽ തന്നെ ആയിരുന്നു.ചടങ്ങിന് ശേഷം അവദേശ് തന്നെ ആരതിയെ ഹോസ്പിറ്റലിൽ എത്തിച്ചു.
@All rights reserved Typical Malayali.
Leave a Comment