അമ്പട വീരാ വിഴിഞ്ഞത്ത് കടലില്‍ചാടി നാട്ടുകാരെ വട്ടംകറക്കിയ പോലീസുകാരനെ പാലക്കാട്ട് ജീവനൊടെ കണ്ടെത്തി

തിരുവനന്തപുരത്തെ കടലിൽ ചാടി കൊണ്ട് സ്വയം മ,രി,ക്കാ,ൻ ശ്രമിച്ച പോലീസുകാരനെ പാലക്കാട് നിന്നും കണ്ടെത്തിയ അമ്പരപ്പിലാണ് ഇപ്പോൾ വീട്ടുകാരും നാട്ടുകാരും നെല്ലിമൂട് സ്വദേശിയും വിജിലൻസ് പൂജപ്പുര യുണിറ്റ് ഡ്രൈവർ ആയ ഗിരീഷാണ് പൊലീസിന് വലിയ നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയത് വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുകാർ ഗിരീഷിന്റെ ഒരു കത്ത് കണ്ടെടുത്തതോടെ ആണ് സംഭവം തുടങ്ങിയത് കുടുബ പ്രശ്നവും സാമ്പത്തിക പ്രശ്നവും ഉണ്ടായിരുന്ന ഗിരീഷ് പോകുന്നു എന്നായര്ന്നു കത്തിൽ എഴുതിയിരുന്നത് ഇതോടെ ഭയന്ന വീട്ടുകാർ പോലീസിൽ പരാതി നൽകി.വിവിധ സ്റ്റേഷനിലേക്ക് സന്ദേശം എത്തി ഒടുവിൽ ആഴിമല ക്ഷേത്ര സമീപം കടൽ തീരത്തു ഗിരീഷിന്റെ ബൈക്ക് കണ്ടു തീരത്തേക്ക് പോകുന്ന വീഡിയോയും ലഭിച്ചു ഇതോടെ ഗിരീഷ് കടലിൽ ചാടി എന്ന നിഗമനത്തിലേക്ക് പോലീസ് പെട്ടെന്നു എത്തി പിന്നാലെ വിപുലമായ പരിശോധന തുടങ്ങി പോലീസ് ബോട്ടും ഹെലികോപ്ടറും ഉപയോഗിച്ച് കൊണ്ട് കടലിൽ തിരഞ്ഞു രാവിലെ മുതൽ കടലിലും പാറക്കെട്ടിന്റെ പല ഭാഗത്തും പരിശോധിച്ചു.

എന്നാൽ ശരീരം പോലും കിട്ടിയില്ല ഇതോടെ വീട്ടുകാർ ദുഃഖത്തിൽ ആയി ഇതിനിടെയാണ് പാലക്കാട് സൗത് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സന്ദേശം കിട്ടിയത് കടലിൽ ചാടി എന്ന വാർത്ത വന്ന ഗിരീഷിനെ പാലക്കാട് നിന്നും കണ്ടെത്തി കൈലിമുണ്ട് എടുത്തു കടലിൽ ചാടാൻ പോയ ഗിരീഷിനെ വെള്ള മുണ്ട് എടുത്ത അവസ്ഥയിൽ പാലക്കാട് നിന്നും കണ്ടെത്തുകയായിരുന്നു വ്യാജ ആ,ത്‍,മ.ഹത്യ ശ്രമം ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *